കെ​സിഎ ​അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
കെ​സിഎ ​അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, March 25, 2018 12:33 AM IST
കോ​​ട്ട​​യം: കേ​​ര​​ള ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ വാ​​ർ​​ഷി​​ക അ​​വാ​​ർ​​ഡു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു. ന​​വ​​തി ആ​​ഘോ​​ഷി​​ക്കു​​ന്ന കേ​​ര​​ള ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സ താ​​ര​​മാ​​യി​​രു​​ന്ന ര​​വി​​യ​​ച്ച​​നെ ആ​​ദ​​രി​​ച്ചു. കേ​​ര​​ള ക്രി​​ക്ക​​റ്റി​​നു ന​​ല്കി​​യ സം​​ഭാ​​വ​​ന​​ക​​ൾ പ​​രി​​ഗ​​ണി​​ച്ച് കെ. ​​സ​​ത്യേ​​ന്ദ്ര​​ൻ ആ​​ജീ​​വ​​നാ​​ന്ത പു​​ര​​സ്്കാ​​ര​​ത്തി​​ന് അ​​ർ​​ഹ​​നാ​​യി.

ക്രി​​ക്ക​​റ്റ​​ർ ഓ​​ഫ് ദ ​​ഇ​​യ​​ർ പു​​ര​​സ്്കാ​​രം സ​​ൽ​​മാ​​ൻ നി​​സാ​​റി​​നും അ​​ണ്ട​​ർ 19 വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച​​തി​​നു​​ള്ള അം​​ഗീ​​കാ​​രം സി​​ജോ​​മോ​​ൻ ജോ​​സ​​ഫ്, റോ​​ഹ​​ൻ എ​​സ്. കു​​ന്നു​​മ്മ​​ൽ, ഡാ​​രി​​ൽ എ​​സ്. ഫെ​​രാ​​റി​​യോ​​ എന്നിവർക്കും സ​​മ്മാ​​നി​​ച്ചു.


മി​​ക​​ച്ച സ്പി​​ന്ന​​റി​​നു​​ള്ള ര​​വി അ​​ച്ച​​ൻ പു​​ര​​സ്്കാ​​രം സി​​ജോ​​മോ​​ൻ ജോ​​സ​​ഫി​​നും, മി​​ക​​ച്ച ബാ​​റ്റ്സ്മാ​​നു​​ള്ള ര​​മേ​​ഷ് ത​​ന്പാ​​ൻ സ്മാ​​ര​​ക പു​​ര​​സ്്കാ​​രം റോ​​ഹ​​ൻ എ​​സ്. കു​​ന്നു​​മ്മ​​ലി​​നും, മി​​ക​​ച്ച ഫാ​​സ്റ്റ് ബൗ​​ള​​റി​​നു​​ള്ള ഡോ. ​​സി.​കെ. ​ഭാ​​സ്ക​​ർ അ​​വാ​​ർ​​ഡ് ബേ​​സി​​ൽ ത​​ന്പി​​ക്കും, മി​​ക​​ച്ച വി​​ക്ക​​റ്റ് കീ​​പ്പ​​റി​​നു​​ള്ള അ​​വാ​​ർ​​ഡ് മു​​ഹ​​മ്മ​​ദ് അ​​സ​​റു​​ദീ​​നും സ​​മ്മാ​​നി​​ച്ചു. വു​​മ​​ണ്‍ ക്രി​​ക്ക​​റ്റ​​ർ​​ക്കു​​ള്ള പു​​ര​​സ്കാ​​രം എ​സ്. സ​​ജ്ന​യ്ക്കും ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ലെ വു​​മ​​ണ്‍ ക്രി​​ക്ക​​റ്റ​​ർ​​ക്കു​​ള്ള പോ​​ൾ പ​​ള്ളി​​യ​​ത്തു പു​​ര​​സ്കാ​​രം മി​​ന്നു മ​​ണി​​ക്കും സ​​മ്മാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.