വിരാട് കോ​​ഹ്‌​ലി ​കൗ​​ണ്ടിയിൽ ക​​ളി​​ക്കും
വിരാട് കോ​​ഹ്‌​ലി ​കൗ​​ണ്ടിയിൽ ക​​ളി​​ക്കും
Sunday, March 25, 2018 12:33 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി ​കൗ​​ണ്ടി ക്രി​​ക്ക​​റ്റിൽ ക​​ളി​​ക്കാനൊരു ങ്ങുന്നു. ഇ​​ന്ത്യ​​യു​​ടെ ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യാ​​ണ് കോ​​ഹ്‌​ലിക്ക് ​കൗ​​ണ്ടിയിൽ ക​​ളി​​ക്കാ​​ൻ ബിസിസിഐ അനുമ തി നല്കിയത്. ഏ​​ത് ടീ​​മി​​നൊ​​പ്പ​​മാ​​ണ് കോ​​ഹ്‌​ലി ​ക​​ളി​​ക്കു​​ക​​യെ​​ന്ന​​ത് തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ല. ഇ​​തോ​​ടെ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ടെ​​സ്റ്റി​​ൽ കോ​​ഹ്‌​ലി ​ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​യി. ജൂ​​ണ്‍ 14 മു​​ത​​ൽ 18വ​​രെ ബം​​ഗ​​ളൂ​​രു​​വി​​ലാ​​ണ് ഇ​​ന്ത്യ-​​അ​​ഫ്ഗാ​​ൻ ടെ​​സ്റ്റ്. ഇ​​ന്ത്യ​​യു​​ടെ ഇം​​ഗ്ല​ണ്ട് പ​​ര്യ​​ട​​നം ഓ​​ഗ​​സ്റ്റി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.