പ​ന്ത് ചു​ര​ണ്ട​ൽ വിവാദം, ഓ​സീ​സ് പ്ര​തി​രോ​ധ​ത്തി​ൽ
പ​ന്ത് ചു​ര​ണ്ട​ൽ വിവാദം, ഓ​സീ​സ് പ്ര​തി​രോ​ധ​ത്തി​ൽ
Sunday, March 25, 2018 12:33 AM IST
കേ​​പ്ടൗ​​ണ്‍: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക-​​ഓ​​സ്ട്രേ​​ലി​​യ മൂ​​ന്നാം ടെ​​സ്റ്റി​​ൽ പ​​ന്ത് ചു​​ര​​ണ്ട​​ൽ വി​​വാ​​ദം. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ കാ​​മ​​റൂ​​ണ്‍ ബാ​​ൻ​​ക്രോ​​ഫ്റ്റ് സാ​​ൻ​​ഡ്പേ​​പ്പ​​ർ ഉ​​പ​​യോ​​ഗി​​ച്ച് പ​​ന്ത് ചു​​ര​​ണ്ടു​​ന്ന വീ​​ഡി​​യോ വി​​വാ​​ദ​​ത്തി​​നു വ​​ഴി​​വ​​ച്ചു. സം​​ഭ​​വ​​ത്തി​​ൽ മാ​​ച്ച് റ​​ഫ​​റി വി​​ശ​​ദ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. മ​​ത്സ​​ര​​ത്തി​​നി​​ട​​യ്ക്ക് ഓ​​സീ​​സ് യു​​വ​​താ​​ര​​ത്തെ അ​​ന്പ​​യ​​ർ​​മാ​​ർ വി​​ളി​​ച്ചു​​വ​​രു​​ത്തി​​യി​​രു​​ന്നു.


ടെ​​സ്റ്റി​​ന്‍റെ മൂ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 238 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. ആ​​തി​​ഥേ​​യ​​ർ​​ക്ക് നി​​ല​​വി​​ൽ 294 റ​​ണ്‍​സ് ലീ​​ഡാ​​യി. ഓ​​സീ​​സ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 255നു ​​പു​​റ​​ത്താ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.