ഇന്ത്യ-ഓസീസ് മത്സരത്തിനായി കെസിഎ
ഇന്ത്യ-ഓസീസ് മത്സരത്തിനായി കെസിഎ
Sunday, March 25, 2018 12:33 AM IST
കൊ​​​ച്ചി: ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ-​​ഓ​​​സ്ട്രേ​​​ലി​​​യ ഏ​​​ക​​​ദി​​​ന മ​​​ത്സ​​​രം കേ​​​ര​​​ള​​​ത്തി​​​ൽ ന​​ട​​ത്താ​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ന്‍ കെ​​​സി​​​എ തീ​​രു​​മാ​​നം. ന​​​വം​​​ബ​​​റി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു മ​​​ഴ​​​ക്കാ​​​ല​​​മാ​​​ണ്. ഇ​​​തു​​​മൂ​​​ലം ക​​​ളി ത​​​ട​​​സ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഇ​​​ന്ത്യ-​​വി​​​ൻ​​​ഡീ​​​സ് മ​​​ത്സ​​​രം മാ​​​റ്റ​​​ണ​​​മെ​​​ന്നു ബി​​​സി​​​സി​​​ഐ​​​യോ​​​ട് പ​​​റ​​​യാ​​​നാ​​​വി​​​ല്ല. എ​​​ങ്കി​​​ലും മ​​​ഴ ച​​​തി​​​ച്ചാ​​​ലോ എ​​​ന്ന ആ​​​ശ​​​ങ്ക നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. അ​​​തു​​കൊ​​​ണ്ടു കേ​​​ര​​​ള​​​ത്തി​​​നു ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ഒ​​​രു മ​​​ത്സ​​​രം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ബി​​​സി​​​സി​​​ഐ​​​യോ​​​ട് ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ങ്ക്ളി​​​ൻ ജോ​​​ണ്‍ പ​​​റ​​​ഞ്ഞു.


ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ടീ​​മി​​ന്‍റെ പ​​​ര്യ​​​ട​​​ന​​​വേ​​​ദി​​​ക​​​ൾ സം​​ബ​​ന്ധി​​ച്ച് ഇ​​​തി​​​ന​​​കം തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടു​​​ണ്ട്. വേ​​​ദി ല​​​ഭി​​​ച്ച അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ സ​​മ്മ​​തി​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ഇ​​നി കേ​​​ര​​​ള​​​ത്തി​​​നു സാ​​​ധ്യ​​​ത തെ​​​ളി​​​യൂ. ഇ​​​ന്ത്യ-​​വി​​​ൻ​​​ഡീ​​​സ് മ​​​ത്സ​​​രം വി​​​ട്ടു കൊ​​​ടു​​​ത്തു ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ ഇ​​​ന്ത്യ-​​ഓ​​​സ്ട്രേ​​​ലി​​​യ മ​​​ത്സ​​​രം വാ​​ങ്ങാ​​നു​​​ള്ള നീ​​​ക്ക​​മാ​​ണു കെ​​​സി​​​എ ന​​​ട​​​ത്തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.