ലോ​ക​ക​പ്പി​ൽ മാ​ച്ച്ബോ​ൾ കാ​രി​യ​ർ
Sunday, April 15, 2018 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് 2018-ലെ ​​​മാ​​​ച്ച്ബോ​​​ൾ കാ​​​രി​​​യ​​​ർ ആ​​​കാ​​​ൻ കി​​​യ മോ​​​ട്ടോ​​​ഴ്സ് അ​​​വ​​​സ​​​രം ഒ​​​രു​​​ക്കും. പ​​​ത്തി​​​നും 14-നു​​​മി​​​ട​​​യ്ക്കു പ്രാ​​​യ​​​മു​​​ള്ള​​​വ​​​രെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്ന് ആ​​​റു പേ​​​രെ​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക.

ര​​​ണ്ടു ​പേ​​​ർ​​​ക്ക് ബോ​​​ൾ കാ​​​രി​​​യ​​​ർ ആ​​​കാം. നാ​​​ലു ​പേ​​​ർ​​​ക്കു റ​​​ഷ്യ​​​യി​​​ൽ പോ​​​യി ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബോ​​​ൾ മേ​​​ള ആ​​​സ്വ​​​ദി​​​ക്കാം. താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ഭി​​​ലാ​​​ഷം, ക​​​ഴി​​​വു​​​ക​​​ൾ, ഫു​​​ട്ബോ​​​ൾ മി​​​ക​​​വ് എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന ഹ്ര​​​സ്വ വീ​​​ഡി​​​യോ​​​ക​​​ൾ www.kia-motors.in/fifa2018 ൽ ​​​അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. തു​​​ട​​​ർ​​​ന്ന് ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​നു ഹാ​​​ജ​​​രാ​​​ക​​​ണം. ഫി​​​ഫ ലോ​​​ക​​​ക​​​പ്പി​​​ന്‍റെ ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് പ​​​ങ്കാ​​​ളി​​​യാ​​​ണു കി​​​യ മോ​​​ട്ടോ​​​ഴ്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.