പിന്നിൽനിന്നെത്തി ചെ​ൽ​സി
Sunday, April 15, 2018 1:58 AM IST
ല​​ണ്ട​​ൻ: ഇം​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ര​ണ്ടു ഗോ​ളി​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം മൂ​ന്നെ​ണ്ണം തി​രി​ച്ച​ടി​ച്ച് സ​​താം​​പ്ട​​ണി​​നെ​​തി​​രേ ചെ​​ൽ​​സി ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഒ​​ലി​​വ​​ർ ഗി​​റൂ (70, 78 മി​​നി​​റ്റു​​ക​​ൾ), എ​​ഡി​​ൻ ഹ​​സാ​​ഡ് (75-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ചെ​​ൽ​​സി​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. ഡ​​സ​​ൻ ടെ​​ഡി​​ക് (21-ാം മി​​നി​​റ്റ്), ജ​​ൻ ബെ​​ഡ്നാ​​ർ​​ക് (60-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ ആ​​തി​​ഥേ​​യ​​ർ​​ക്കാ​​യി ല​​ക്ഷ്യം​​ക​​ണ്ടു. മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബേ​​ണ്‍​ലി, ക്രി​​സ്റ്റ​​ൽ​​പാ​​ല​​സ് എ​​ന്നി​​വ ജ​​യി​​ച്ചു.