കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിനു വി​ജ​യം
Tuesday, April 17, 2018 12:17 AM IST
കൊ​​​ച്ചി: ഐ ​​​ലീ​​​ഗ് സെ​​​ക്ക​​​ൻ​​​ഡ് ഡി​​​വി​​​ഷ​​​ൻ മ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​ഫ്സി ഗോ​​​വ റി​​​സ​​​ർ​​​വേ​​​ഴ്സി​​​നെ അ​​​വ​​​രു​​​ടെ ത​​​ട്ട​​​ക​​​ത്തി​​​ൽ നേ​​​രി​​​ട്ട കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് റി​​​സ​​​ർ​​​വ് ടീ​​​മി​​​ന് ഇ​​​ര​​​ട്ട ഗോ​​​ൾ വി​​​ജ​​​യം. ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ൽ സ​​​ഹ​​​ൽ അ​​​ബ്ദു​​​ൽ സ​​​മ​​​ദാ​​​ണ് ഇ​​​രു​​​ഗോ​​​ളു​​​ക​​​ളും നേ​​​ടി​​​യ​​​ത്. 21ന് ​​​മ​​​ധ്യ​​​ഭാ​​​ര​​​ത് എ​​​ഫ്സി​​​ക്കെ​​​തി​​​രേ​​​യാ​​​ണു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ അ​​​ടു​​​ത്ത മ​​​ത്സ​​​രം.