യു​​വ​​ന്‍റ​​സി​​നു ജ​​യം
Tuesday, April 17, 2018 12:17 AM IST
ടുറി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ​ ​ഫു​ട്ബോ​ളി​​ൽ യു​​വ​​ന്‍റ​​സി​​നു ജ​​യം. സാം​​പ്ഡോ​​റി​​യ​​യ്ക്കെ​​തി​​രേ നേ​​ടി​​യ 3-0ന്‍റെ ജ​​യ​​ത്തോ​​ടെ യു​​വ​​ന്‍റ​​സ് ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ലീ​​ഡ് ഉ​​യ​​ർ​​ത്തി. യു​​വ​​ന്‍റ​​സ് തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം കി​​രീ​​ട​​ത്തോ​​ട് അ​​ടു​​ക്കു​​ക​​യാ​​ണ്. മ​​രി​​യോ മാ​​ൻ​​സു​​കി​​ച്ച് (45-ാം മി​നി​റ്റ്), ബെ​​ന​​ഡി​​ക്ട് ഹോവെഡെ​​സ് (60-ാം മി​നി​റ്റ്), സ​​മി ഖ​​ദീ​​ര (75-ാം മി​നി​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്.