മാ​​ഡ്രി​​ഡ് ടീ​​മു​​ക​​ൾ​​ക്ക് ജ​​യം
Tuesday, April 17, 2018 12:17 AM IST
മാ​​ഡ്രി​​ഡ്: സ്പാ​നി​ഷ് ലാ ​​ലി​​ഗ​ ഫു​ട്ബോ​ളി​ൽ മാ​​ഡ്രി​​ഡ് ടീ​​മു​​ക​​ൾ​​ക്കു ജ​​യം. നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ് ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ടു ഗോ​​ളി​​ന് അ​​വ​​സാ​​ന സ്ഥാ​​ന​​ക്കാ​​രാ​​യ മ​​ലാ​​ഗ​​യെ തോ​​ൽ​​പ്പി​​ച്ചു.

റ​​യ​​ലി​​നു​​വേ​​ണ്ടി ഇ​​സ്കോ (29-ാം മി​നി​റ്റ്), ക​​സേ​​മി​​റോ (63-ാം മി​നി​റ്റ്) എ​​ന്നി​​വ​​ർ ഗോ​​ൾ നേ​​ടി. ഡി​​യേ​​ഗോ റോ​​ള​​ൻ (90+3-ാം മി​നി​റ്റ്) മ​​ലാ​​ഗ​​യ്ക്കു​​വേ​​ണ്ടി വ​​ല കു​​ലു​​ക്കി. അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളി​​ന് ലെ​​വ​​ന്‍റ​​യെ ത​​ക​​ർ​​ത്തു. എ​​യ്ഞ്ച​​ൽ കൊ​​രേ​​യ (33-ാം മി​നി​റ്റ്), ആ​​ന്‍റോ​​ണി​യെ ഗ്രീ​​സ്മാ​​ൻ (48-ാം മി​നി​റ്റ്), ഫെ​​ർ​​ണാ​​ണ്ടോ ടോ​​റ​​സ് (77-ാം മി​നി​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.