ഈ​​സ്റ്റ് ബം​​ഗാ​​ൾ സെ​​മി​​യി​​ൽ
Tuesday, April 17, 2018 12:17 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ക​​പ്പ് ഫു​​ട്ബോ​​ൾ സെ​​മി​​യി​​ൽ എ​​ഫ്സി ഗോ​​വ​​യെ കീ​​ഴ​​ട​​ക്കി ഈ​​സ്റ്റ് ബം​​ഗാ​​ൾ ഫൈ​​ന​​ലി​​ൽ. മെ​​യ്ക്ക​​രു​​ത്തി​​ന്‍റെ പോ​​രാ​​ട്ടം ക​​ള​​ത്തി​​ൽ അ​​ര​​ങ്ങേ​​റി​​യ അ​​രോ​​ച​​ക മ​​ത്സ​​ര​​ത്തി​​ൽ 1-0നാ​​യി​​രു​​ന്നു ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ ജ​​യം. 78-ാം മി​​നി​​റ്റി​​ൽ ഡു​​ഡു​​വാ​​ണ് ഐ ​​ലീ​​ഗ് ടീ​​മി​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

മ​​ധ്യ​​നി​​ര​​ക്കാ​​രു​​ടെ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ക​​ള​​ത്തി​​ൽ​​ ക​​ണ്ട​​ത്. ക​​ളി​​യി​​ലെ ആ​​ദ്യ അ​​വ​​സ​​രം തു​​റ​​ന്നെ​​ടു​​ത്ത​​ത് ഈ​​സ്റ്റ് ബം​​ഗാ​​ൾ. 19-ാം മി​​നി​​റ്റി​​ൽ ക​​ത്സു​​മി യു​​സ ഇ​​ട​​ത് വിം​​ഗി​​ലൂ​​ടെ ന​​ട​​ത്തി​​യ മു​​ന്നേ​​റ്റ​​ത്തി​​നൊ​​ടു​​വി​​ൽ പ​​ന്ത് മു​​ഹ​​മ്മ​​ദ് അ​​ലി അ​​മ്ന​​യ്ക്കു കൈ​​മാ​​റിയെങ്കിലും ഗോൾ പിറന്നില്ല. ഗോ​​ളി​​നാ​​യു​​ള്ള കാ​​ത്തി​​രി​​പ്പ് 78-ാം മി​​നി​​റ്റ് വ​​രെ നീ​​ണ്ടു. യു​​സ​​യു​​ടെ ക്രോ​​സി​​ൽ​​നി​​ന്ന് ഡു​​ഡു ഗോ​​വ​​യു​​ടെ വ​​ല​​കു​​ലു​​ക്കി​​യ​​തോ​​ടെ ഈ​​സ്റ്റ് ബം​​ഗാ​​ൾ താ​​ര​​ങ്ങ​​ൾ ആ​​ഹ്ലാ​​ദ​​ത്തി​​മി​​ർ​​പ്പി​​ൽ. തു​​ട​​ർ​​ന്ന് ഗോ​​വ​​യു​​ടെ ക്യാ​​പ്റ്റ​​ൻ എ​​ഡു ബെ​​ഡി​​യ​​യ്ക്ക് റ​​ഫ​​റി സ​​ന്തോ​​ഷ് കു​​മാ​​ർ ര​​ണ്ടാം മ​​ഞ്ഞ​​ക്കാ​​ർ​​ഡി​​ലൂ​​ടെ മാ​​ർ​​ച്ചിം​​ഗ് ഓ​​ർ​​ഡർ ന​​ല്കി. അ​​തോ​​ടെ ഗോ​​വ പ​​ത്തു​​പേ​​രാ​​യി.