ഗം​ഭീ​റി​നെ കോ​ൽ​ക്ക​ത്ത കീഴടക്കി
ഗം​ഭീ​റി​നെ കോ​ൽ​ക്ക​ത്ത കീഴടക്കി
Tuesday, April 17, 2018 12:17 AM IST
കോ​​ൽ​​ക്ക​​ത്ത: ഐ​​പി​​എ​​ലി​​ൽ ഡ​​ൽ​​ഹി ഡെ​​യ​​ർ ഡെ​​വി​​ൾ​​സി​​നെ​​തി​​രേ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന് 71 റ​​ണ്‍​സ് ജ​​യം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത കോ​​ൽ​​ക്ക​​ത്ത ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 200 റ​​ണ്‍​സ് എ​​ടു​​ത്തു. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഡ​​ൽ​​ഹി​​ക്ക് 14.2 ഓ​​വ​​റി​​ൽ 129 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ.

കോ​​ൽ​​ക്ക​​ത്ത​​യു​​ടെ മു​​ൻ ക്യാ​​പ്റ്റ​​നാ​​യ ഗൗ​​തം ഗം​​ഭീ​​ർ പ​​ഴ​​യ ത​​ട്ട​​ക​​ത്തി​​ൽ ഡ​​ൽ​​ഹി നാ​​യ​​ക​​നാ​​യി ക​​ളി​​ക്കാ​​നെ​​ത്തി തോ​​ൽ​​വി വ​​ഴ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. കോ​​ൽ​​ക്ക​​ത്ത​​യ്ക്കാ​​യി നി​​തീ​​ഷ് റാ​​ണ (35 പ​​ന്തി​​ൽ 59 റ​​ണ്‍​സ്) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ആ്ര​​ന്ദേ റ​​സ​​ൽ (12 പ​​ന്തി​​ൽ 41 റ​​ണ്‍​സ്), റോ​​ബി​​ൻ ഉ​​ത്ത​​പ്പ (19 പ​​ന്തി​​ൽ 35 റ​​ണ്‍​സ്), ഓ​​പ്പ​​ണ​​ർ ക്രി​​സ് ലി​​ൻ (29 പ​​ന്തി​​ൽ 31 റ​​ണ്‍​സ്) എ​​ന്നി​​വ​​രും നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നാ​​യി മി​​ക​​വു​​കാ​​ട്ടി. ഗ്ലെൻ മാ​​ക്സ്‌വെ​​ൽ (22 പ​​ന്തി​​ൽ 47 റ​​ണ്‍​സ്), ഋ​​ഷ​​ഭ് പ​​ന്ത് (26 പ​​ന്തി​​ൽ 43 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ​​മാ​​ത്ര​​മാ​​ണ് ഡ​​ൽ​​ഹി ഇ​​ന്നിം​​ഗ്സി​​ൽ ര​​ണ്ട​​ക്കം ക​​ണ്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.