ബാസ്കറ്റ്: പ​​ത്ത​​നം​​തി​​ട്ട ക്വാ​​ർ​​ട്ട​​റി​​ൽ
Thursday, April 19, 2018 1:47 AM IST
പു​​ന​​ലൂ​​ർ: 42-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ പ​​ത്ത​​നം​​തി​​ട്ട ക്വാ​​ർ​​ട്ട​​റി​​ൽ. ഗ്രൂ​​പ്പ് സി​​യി​​ൽ പാ​​ല​​ക്കാ​​ടി​​നെ​​യും മ​​ല​​പ്പു​​റ​​ത്തെ​​യും കീ​​ഴ​​ട​​ക്കി​​യാ​​ണ് പ​​ത്ത​​നം​​തി​​ട്ട ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഗ്രൂ​​പ്പ് എ​​യി​​ലെ പോ​​രാ​​ട്ട​​ത്തി​​ൽ തൃ​​ശൂ​​ർ 67-58നു ​​കോ​​ട്ട​​യ​​ത്തെ കീ​​ഴ​​ട​​ക്കി. ഗ്രൂ​​പ്പ് ബി​​യി​​ൽ കോ​​ഴി​​ക്കോ​​ട് ഇ​​ടു​​ക്കി​​യെ മ​​റി​​ക​​ട​​ന്നു. സ്കോ​​ർ: 67-56.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ഗ്രൂ​​പ്പ് എ​​യി​​ൽ 78-55ന് ​​പ​​ത്ത​​നം​​തി​​ട്ട ആ​​ല​​പ്പു​​ഴ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. കോ​​ട്ട​​യം 37-8ന് ​​തൃ​​ശൂ​​രി​​നെ കീ​​ഴ​​ട​​ക്കി. ഗ്രൂ​​പ്പ് ബി​​യി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം 56-47ന് ​​എ​​റ​​ണാ​​കു​​ള​​ത്തെ​​യും ഗ്രൂ​​പ്പ് സി​​യി​​ൽ ഇ​​ടു​​ക്കി 70-61ന് ​​ക​​ണ്ണൂ​​രി​​നെ​​യും മ​​റി​​ക​​ട​​ന്നു. ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ക​​ണ്ണൂ​​ർ 49-33ന് ​​വ​​യ​​നാ​​ടി​​നെ തോ​​ൽ​​പ്പി​​ച്ചു. ഗ്രൂ​​പ്പ് ഡി​​യി​​ൽ പാ​​ല​​ക്കാ​​ട് കൊ​​ല്ല​​ത്തെ​​യും കാ​​സ​​ർ​​ഗോ​​ഡി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.