സെ​ൻ​ട്ര​ൽ എ​ക്സൈ​സി​നു തോ​ൽ​വി
Thursday, April 19, 2018 1:47 AM IST
കൊ​​​ച്ചി: കേ​​​ര​​​ള പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​ൽ സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സി​​​നു മൂ​​​ന്നാം തോ​​​ൽ​​​വി. എ​​​റ​​​ണാ​​​കു​​​ളം അം​​​ബേ​​​ദ്ക്ക​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ര​​​ണ്ടാം ഹോം ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്നി​​​നെ​​​തി​​​രേ ര​​​ണ്ടു ഗോ​​​ളു​​​ക​​​ൾ​​​ക്കു കോ​​ഴി​​ക്കോ​​ട് ക്വാ​​​ർ​​​ട്സ് സോ​​​ക്ക​​​ർ ക്ല​​​ബി​​​നോ​​​ടാ​​​ണു സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സ് തോ​​​റ്റ​​​ത്. ബി ​​​ഗ്രൂ​​​പ്പി​​​ൽ എ​​​ക്സൈ​​​സി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം തോ​​​ൽ​​​വി​​​യാ​​​ണി​​​ത്. ഗോ​​​ളൊ​​​ഴി​​​ഞ്ഞ ആ​​​ദ്യ പ​​​കു​​​തി​​​ക്കു​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു മ​​​ത്സ​​​ര​​​ത്തി​​​ലെ മൂ​​​ന്നു ഗോ​​​ളു​​​ക​​​ളും പി​​​റ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.