നി​​ല​​ത്തി​​രു​​ത്തി, അ​​പ​​മാ​​ന​​മ​​ല്ലെ​​ന്നു മ​​നു ഭാ​​ക​​ർ
നി​​ല​​ത്തി​​രു​​ത്തി, അ​​പ​​മാ​​ന​​മ​​ല്ലെ​​ന്നു മ​​നു ഭാ​​ക​​ർ
Thursday, April 19, 2018 1:55 AM IST
ച​​ർ​​ക്കി ദാ​​ദ്രി (ഹ​​രി​​യാ​​ന): കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ൾ ഷൂ​​ട്ടിം​​ഗ് സ്വ​​ർ​​ണ ജേ​​താ​​വാ​​യ മ​​നു ഭാ​​ക​​റി​​നെ ച​​ർ​​ക്കി ദാ​​ദ്രി​​യി​​ലെ ഗ്രാ​​മ​​ത്തി​​ൽ ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ ച​​ട​​ങ്ങി​​ൽ നി​​ല​​ത്തി​​രു​​ത്തി​​യ​​ത് വി​​വാ​​ദ​​മാ​​യി. മ​​നു നി​​ല​​ത്തി​​രി​​ക്കു​​ന്ന ചി​​ത്രം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി. ചൊ​​വ്വാ​​ഴ്ച​​യാ​​ണ് പ​​തി​​നാ​​റു​​കാ​​രി​​യാ​​യ താ​​ര​​ത്തി​​ന് ച​​ർ​​ക്കി ദാ​​ദ്രി​​യി​​ൽ സ്വീ​​ക​​ര​​ണം ന​​ല്കി​​യ​​ത്.

നി​​ല​​ത്തി​​രു​​ന്ന​​തി​​ൽ ഒ​​ട്ടും അ​​പ​​മാ​​നം തോ​​ന്നി​​യി​​ല്ലെ​​ന്നും ഗ്രാ​​മ​​ത്തി​​ലെ മു​​തി​​ർ​​ന്ന​​വ​​ർ എ​​ത്തി​​യ​​പ്പോ​​ൾ സ്വ​​യം താ​​ഴെ ഇ​​റ​​ങ്ങി ഇ​​രു​​ന്ന​​താ​​ണെ​​ന്നും മ​​നു ഭാ​​ക​​ർ ഇ​​ന്ന​​ലെ വ്യ​​ക്ത​​മാ​​ക്കി.


ഷൂ​​ട്ടിം​​ഗ് ലോ​​ക​​ക​​പ്പി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് മ​​നു ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ലെ​​ത്തി​​യ​​ത്. കോ​​മ​​ണ്‍​വെ​​ൽ​​ത്തി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന് ഹ​​രി​​യാ​​ന സ​​ർ​​ക്കാ​​ർ മ​​നു ഭാ​​ക​​റി​​ന് 1.5 കോ​​ടി രൂ​​പ സ​​മ്മാ​​ന​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചു. കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ സ്വ​​ർ​​ണം നെ​​ടി​​യ ഹ​​രി​​യാ​​ന​​ക്കാ​​ർ​​ക്ക് 1.5 കോ​​ടി വീ​​ത​​വും വെ​​ള്ളി നേ​​ടി​​യ​​വ​​ർ​​ക്ക് 75 ല​​ക്ഷം വീ​​ത​​വും വെ​​ങ്ക​​ലം നേ​​ടി​​യ​​വ​​ർ​​ക്ക് 50 ല​​ക്ഷം വീ​​ത​​വും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.