ഷൂ​ട്ടിം​ഗ് പ​രി​ശീ​ല​നം
Friday, April 20, 2018 2:00 AM IST
തൊ​​​​ടു​​​​പു​​​​ഴ: ഇ​​​​ടു​​​​ക്കി ജി​​​​ല്ലാ റൈ​​​​ഫി​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ദ​​​​ശ​​​​ദി​​​​ന വാ​​​​ർ​​​​ഷി​​​​ക ഷൂ​​​​ട്ടിം​​​​ഗ് പ​​​​രി​​​​ശീ​​​​ല​​​​നം 21 മു​​​​ത​​​​ൽ മു​​​​ട്ടം റൈ​​​​ഫി​​​​ൾ ക്ല​​​​ബി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. 12 വ​​​​യ​​​​സി​​​​നു​​​​മു​​​​ക​​​​ളി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കു പ​​​​ങ്കെ​​​​ടു​​​​ക്കാം. രാ​​​​വി​​​​ലെ ഒ​​​​ൻ​​​​പ​​​​ത് മു​​​​ത​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ക്കും. റൈ​​​​ഫി​​​​ൾ, പി​​​​സ്റ്റ​​​​ൾ ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 10 മീ​​​​റ്റ​​​​ർ, 25 മീ​​​​റ്റ​​​​ർ, 50 മീ​​​​റ്റ​​​​ർ എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​മെ​​​​ന്ന് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ഫ. വി.​​​​സി. ജയിം​​​​സ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.