ബാ​​സ്ക​​റ്റ്: ക്വാ​​ർ​​ട്ട​​ർ ഇ​​ന്ന്
ബാ​​സ്ക​​റ്റ്: ക്വാ​​ർ​​ട്ട​​ർ ഇ​​ന്ന്
Friday, April 20, 2018 2:00 AM IST
പു​​ന​​ലൂ​​ർ: 42-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ഇ​​ന്ന്. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​രാ​​യ കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, കോ​​ഴി​​ക്കോ​​ട്, തി​​രു​​വ​​ന​​ന്ത​​പു​​രം, ഇ​​ടു​​ക്കി, പാ​​ല​​ക്കാ​​ട് തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തൃ​​ശൂ​​ർ, കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, തി​​രു​​വ​​ന​​ന്ത​​പു​​രം, ക​​ണ്ണൂ​​ർ, കോ​​ഴി​​ക്കോ​​ട്, പ​​ത്ത​​നം​​തി​​ട്ട, കാ​​സ​​ർ​​ഗോ​​ഡ് ടീ​​മു​​ക​​ളും അ​​വ​​സാ​​ന എ​​ട്ടി​​ൽ ഇ​​ടം​​ക​​ണ്ടെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.