പി​എ​സ്ജി​ക്കു ജ​യം
പി​എ​സ്ജി​ക്കു ജ​യം
Tuesday, April 24, 2018 12:59 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ചാ​മ്പ്യ​ന്മാ​രാ​യ പി​എ​സ്ജി​ക്ക് നേ​രി​യ ജ​യം. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പി​എ​സ്ജി ബോ​ര്‍ഡോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ജി​യോ​വ​നി ലൊ ​തെ​ല്‍സോ​യു​ടെ ഗോ​ളി​ലാ​ണ് ചാ​മ്പ്യ​ന്മാ​രു​ടെ ജ​യം.

ക​ഴി​ഞ്ഞ​യാ​ഴ്ച മോ​ണ​ക്കോ​യെ 7-1ന് ​ത​ക​ര്‍ത്താ​ണ് പാ​രീ​സ് ടീം ​കി​രീ​ടം ഉ​യ​ര്‍ത്തി​യ​ത്. എ​ന്നാ​ല്‍ ബോ​ര്‍ഡോ​യ്‌​ക്കെ​തി​രേ ഈ ​പ്ര​ക​ട​നം ആ​വ​ര്‍ത്തി​ക്കാ​നാ​യി​ല്ല. ലീ​ഗ് വ​ണ്ണി​ല്‍ ക​ഴി​ഞ്ഞ 12 ക​ളി​യി​ല്‍ പി​എ​സ്ജി​യു​ടെ 11-ാമ​ത്തെ ജ​യ​മാ​ണി​ത്. മി​ക​ച്ച ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യ പി​എ​സ്ജി ഗോ​ള്‍കീ​പ്പ​ര്‍ അ​ല്‍ഫോ​ന്‍സ് അ​റോ​ല​യു​ടെ പ്ര​ക​ട​ന​മാ​ണ് ചാ​മ്പ്യ​ന്മാ​ര്‍ക്ക് ജ​യ​മൊ​രു​ക്കി​യ​ത്. 76-ാം മി​നി​റ്റി​ലാ​ണ് വി​ജ​യ​ഗോ​ള്‍ പി​റ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.