ഷ​​ക്കീ​​ബ് അൽ ഹസന് ട്വന്‍റി-20യിൽ 300 വി​​ക്ക​​റ്റ്
ഷ​​ക്കീ​​ബ് അൽ ഹസന് ട്വന്‍റി-20യിൽ 300 വി​​ക്ക​​റ്റ്
Thursday, April 26, 2018 2:09 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ 300 വി​​ക്ക​​റ്റ് തി​​ക​​യ്ക്കു​​ന്ന ആ​​ദ്യ ഇ​​ട​​ങ്ക​​യ്യ​​ൻ ബൗ​ള​ർ എ​​ന്ന റി​​ക്കാ​​ർ​​ഡ് ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ന്.

മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ രോ​​ഹി​​ത് ശ​​ർ​​മ​​യെ പു​​റ​​ത്താ​​ക്കി​​യാ​​ണ് അ​​ൽ ഹ​​സ​​ൻ 300 വി​​ക്ക​​റ്റി​​ലെ​​ത്തി​​യ​​ത്. ട്വ​​ന്‍റി-20 ച​​രി​​ത്ര​​ത്തി​​ൽ 300 വി​​ക്ക​​റ്റ് നേ​​ടു​​ന്ന അ​​ഞ്ചാ​​മ​​നാ​​ണ് ഈ ​​ബം​​ഗ്ലാ​​ദേ​​ശ് ഓ​​ൾ​​റൗ​​ണ്ട​​ർ. 417 വി​​ക്ക​​റ്റു​​ള്ള വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ഓ​​ൾ​​റൗ​​ണ്ട​​ർ ഡ്വെ​​യ്ൻ ബ്രാ​​വോ​​യാ​​ണ് ഒ​​ന്നാ​​മ​​ത്.


ശ്രീ​​ല​​ങ്ക​​യു​​ടെ ല​​സി​​ത് മ​​ലിം​​ഗ 348 വി​​ക്ക​​റ്റു​​മാ​​യി ര​​ണ്ടാ​​മ​​തും. 325 വി​​ക്ക​​റ്റു​​ള്ള സു​​നി​​ൽ ന​​രേ​​നാ​​ണ് മൂ​​ന്നാ​​മ​​ത്. നാ​​ലാ​​മ​​ത് 300 വി​​ക്ക​​റ്റു​​മാ​​യി പാ​​ക്കി​​സ്ഥാ​​ന്‍റെ ഷാ​​ഹി​​ദ് അ​​ഫ്രീ​​ദി​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.