ദേ​​ശീ​​യ ജൂ​​ണി​​യ​​ർ എ​​ൻ​​ബി​​എ ബാ​​സ്ക​​റ്റ്
Friday, April 27, 2018 12:55 AM IST
കോ​​ട്ട​​യം: റി​​ലൈ​​ൻ​​സ് ഫൗ​​ണ്ടേ​​ഷ​​ൻ ജൂ​​ണി​​യ​​ർ എ​​ൻ​​ബി​​എ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് 29 മു​​ത​​ൽ മേ​​യ് ര​​ണ്ടു വ​​രെ ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ക്കും. 29നു ​​രാ​​വി​​ലെ കേ​​ര​​ള ആ​​ണ്‍-​​പെ​​ണ്‍ ടീ​​മു​​ക​​ൾ വി​​മാ​​ന​​മാ​​ർ​​ഗം ഡ​​ൽ​​ഹി​​ക്കു തി​​രി​​ക്കും. ആ​​ദ്യ​​മാ​​യാ​​ണ് കേ​​ര​​ള കു​​ട്ടി​​ക​​ൾ മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നാ​​യി വി​​മാ​​ന​​മാ​​ർ​​ഗം സ​​ഞ്ച​​രി​​ക്കു​​ന്ന​​ത്. ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വി​​ജ​​യി​​ക്കു​​ന്ന ടീം ​​ലോ​​ക ജൂ​​ണി​​യ​​ർ എ​​ൻ​​ബി​​എ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കും. അ​​മേ​​രി​​ക്ക​​യി​​ൽ ഓ​​ഗ​​സ്റ്റ് ഏ​​ഴ് മു​​ത​​ൽ 12 വ​​രെ​​യാ​​ണ് ലോ​​ക ജൂ​​ണി​​യ​​ർ എ​​ൻ​​ബി​​എ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.