സൂ​പ്പ​ർ ബോ​ക്സിം​ഗ് ലീ​ഗി​ന് കേ​ര​ള​ ടീ​മും
Friday, April 27, 2018 12:55 AM IST
കൊ​​​ച്ചി: സൂ​​​പ്പ​​​ർ ബോ​​​ക്സിം​​​ഗ് ലീ​​​ഗി​​​ന്‍റെ ര​​​ണ്ടാം സീ​​​സ​​​ണി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നു​​​ള്ള ടീ​​​മും പ​​​ങ്കെ​​​ടു​​​ക്കും. ടീ​​​മി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​പ​​​ടി​​​ക​​​ൾ കൊ​​​ച്ചി ടൈ​​​റ്റി​​​ൽ ബോ​​​ക്സിം​​​ഗ് ക്ല​​​ബ്ബി​​​ൽ തു​​​ട​​​ങ്ങി​​​.
14 അം​​​ഗ ടീ​​​മി​​​ൽ ര​​​ണ്ടു പേ​​​ർ വ​​​നി​​​ത​​​ക​​​ളാ​​​യി​​​രി​​​ക്കും. ടീ​​​മി​​​ന്‍റെ പേ​​​രും ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റെ​​​യും പി​​​ന്നീ​​​ട് പ്ര​​​ഖ്യാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.