എ​ഫ്സി കേ​ര​ള​യ്ക്കു ജ​യം
Friday, April 27, 2018 12:55 AM IST
കൊ​​​ച്ചി: ഐ ​​​ലീ​​​ഗ് ര​​​ണ്ടാം ഡി​​​വി​​​ഷ​​​നി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ റി​​​സ​​​ർ​​​വ് ടീ​​​മി​​​നെ​​​തി​​​രേ എ​​​ഫ്സി കേ​​​ര​​​ള​​​യ്ക്കു ത​​​ക​​​ർ​​​പ്പ​​​ൻ ജ​​​യം. ഇ​​​ന്ന​​​ലെ പ​​​ന​​​ന്പി​​​ള്ളി​​​ന​​​ഗ​​​ർ സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ഡ​​​മി ഗ്രൗ​​​ണ്ടി​​​ൽ കേ​​​ര​​​ള ഡെ​​​ർ​​​ബി എ​​​ന്ന വി​​​ശേ​​​ഷ​​​ണ​​​ത്തോ​​​ടെ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്നി​​​നെ​​​തി​​​രേ അ​​​ഞ്ചു ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നെ എ​​​ഫ്സി കേ​​​ര​​​ള പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ജ​​​യ​​​ത്തോ​​​ടെ ഗ്രൂ​​​പ്പി​​​ലെ ഒ​​​ന്നാം സ്ഥാ​​​ന​​​വും എ​​​ഫ്സി കേ​​​ര​​​ള നി​​​ല​​​നി​​​ർ​​​ത്തി. എ​​​ഫ്സി കേ​​​ര​​​ള​​​യ്ക്കുവേ​​​ണ്ടി ശ്രേ​​​യ​​​സ് ഹാ​​​ട്രി​​​ക് നേ​​​ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.