ഇ​​ന്ത്യ-​​പാ​ക് പ്ര​​ശ്നം സ​​ങ്കീ​​ർ​​ണമെന്ന്
ഇ​​ന്ത്യ-​​പാ​ക് പ്ര​​ശ്നം സ​​ങ്കീ​​ർ​​ണമെന്ന്
Friday, April 27, 2018 12:55 AM IST
ദു​ബാ​യ്: ഇ​​ന്ത്യ-​​പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് പ്ര​​ശ്ന​​ങ്ങ​​ൾ സ​​ങ്കീ​​ർ​​ണ​​മാ​​യ​​താ​​ണെ​​ന്ന് ഐ​​സി​​സി സി​​ഇ​​ഒ ഡേ​​വ് റി​​ച്ചാ​​ർ​​ഡ്സ​​ണ്‍. ര​​ണ്ടു രാ​​ഷ്‌​ട്ര​ങ്ങ​​ളു​​മാ​​യു​​ള്ള ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ബി​​സി​​സി​​ഐ​​യും പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡും ത​​ർ​​ക്ക​​ത്തി​​ലാ​​ണ്. ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും പ​​ര​​സ്പ​​രം ക​​ളി​​ക്കു​​ന്ന​​ത് സ​​ന്തോ​​ഷ​​മു​​ള്ള കാ​​ര്യ​​മാ​​ണ്, പ്ര​​ത്യേ​​കി​​ച്ച് ദ്വി​​രാ​​ഷ്‌​ട്ര ​പ​​ര​​ന്പ​​ര​​യി​​ൽ. ര​​ണ്ടു ബോ​​ർ​​ഡു​​ക​​ൾ​​ക്ക് തീ​​രു​​മാ​​നി​​ക്കാ​​നാ​വു​ന്ന​തി​ലും അ​​പ്പു​​റ​​മാ​​ണ് കാ​​ര്യ​​ങ്ങ​​ൾ- അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.