ശ​​ശാ​​ങ്ക് മ​​നോ​​ഹ​​ർ ഐ​​സി​​സി ത​​ല​​പ്പ​​ത്ത് തു​​ട​​രും
Wednesday, May 16, 2018 1:49 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഐ​​സി​​സി (ഇ​​ന്‍റ​​ർനാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ) ത​​ല​​പ്പ​​ത്ത് ശ​​ശാ​​ങ്ക് മ​​നോ​​ഹ​​ർ എ​​തി​​രി​​ല്ലാ​​തെ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. സ്വ​​ത​​ന്ത്ര ചെ​​യ​​ർ​​മാ​​നാ​​യി ഇ​​തോ​​ടെ ര​​ണ്ടു വ​​ർ​​ഷ​​ത്തേ​​ക്കു​​കൂ​​ടി ശ​​ശാ​​ങ്ക് നി​​യ​​മി​​ത​​നാ​​യി. ഐ​​സി​​സി​​യു​​ടെ പ്ര​​ഥ​​മ സ്വ​​ത​​ന്ത്ര ചെ​​യ​​ർ​​മാ​​നാ​​യി 2016ലാ​​ണ് ഇ​​ദ്ദേ​​ഹം തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​തി​​ൽ സ​​ന്തു​​ഷ്ട​​നാ​​ണെ​​ന്നും ത​​നി​​ക്കു​​ള്ള അം​​ഗീ​​കാ​​ര​​മാ​​ണി​​തെ​​ന്നും ശ​​ശാ​​ങ്ക് മ​​നോ​​ഹ​​ർ പ്ര​​തി​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.