ജോ​​ക്കോ​​വി​​ച്ച്, ന​​ദാ​​ൽ മുന്നോ​​ട്ട്
ജോ​​ക്കോ​​വി​​ച്ച്, ന​​ദാ​​ൽ മുന്നോ​​ട്ട്
Thursday, May 17, 2018 1:30 AM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ, സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് എ​​ന്നി​​വ​​ർ മൂ​​ന്നാം റൗ​​ണ്ടി​​ൽ. ജോ​​ക്കോ​​വി​​ച്ച് ജോ​​ർ​​ജി​​യ​​യു​​ടെ നി​​ക്കോ​​ളാ​​സ് ബ​​സി​​ലാ​​ഷി​​ലി​​യെ​​ 6-4, 6-2നു കീഴടക്കി. ഡ​​മി​​ർ ഡം​​ഹ​​റി​​നെ 6-1, 6-0നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ന​​ദാ​​ൽ മൂ​​ന്നാം റൗ​​ണ്ടി​​ലെ​​ത്തി​​യ​​ത്.


വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​റാ​​യ റൊ​​മാ​​നി​​യ​​യു​​ടെ ഷി​​മോ​​ണ ഹാ​​ലെ​​പ്പ് ജ​​പ്പാ​​ന്‍റെ ന​​വോ​​മി ഒ​​സാ​​ക​​യെ 6-1, 6-0നു ​​കീ​​ഴ​​ട​​ക്കി മൂ​​ന്നാം റൗ​​ണ്ടി​​ൽ ഇ​​ടം​​നേ​​ടി. ചെ​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ ക​​രോ​​ളി​​ന പ്ലീ​​ഷ്കോ​​വ പു​​റ​​ത്താ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.