ഹോക്കി: ഇ​​ന്ത്യ ഫൈ​​ന​​ലി​​ൽ
Friday, May 18, 2018 1:58 AM IST
ഡോ​​ങ്ഹാ​​യ് സി​​റ്റി (ദ​​ക്ഷി​​ണ​​കൊ​​റി​​യ): ഏ​​ഷ്യ​​ൻ വ​​നി​​താ ഹോ​​ക്കി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ൽ ഇ​​ന്ത്യ ഫൈ​​ന​​ലി​​ൽ. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ 3-2നു ​​മ​​ലേ​​ഷ്യ​​യെ കീ​​ഴ​​ട​​ക്കി. ഗു​​ർ​​ജി​​ത് കൗ​​ർ (17-ാം മി​​നി​​റ്റ്), വ​​ന്ദ​​ന ക​​ത​​റി​​യ (33-ാം മി​​നി​​റ്റ്), ലാ​​ൽ​​റെം​​സി​​യാ​​മി (40-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. നു​​റൈ​​നി (36-ാം മി​​നി​​റ്റ്), ഹ​​നി​​സ് ഓ​​ൻ (48-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ മ​​ലേ​​ഷ്യ​​ക്കാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.