പി​എ​സ്പി​ബി ചാ​ന്പ്യ​ൻ​ഷി​പ്പ് ഒ​എ​ൻ​ജി​സി​ക്ക്
Friday, May 18, 2018 1:58 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന 38-ാമ​​​ത് പെ​​​ട്രോ​​​ളി​​​യം സ്പോ​​​ർ​​​ട്സ് പ്ര​​​മോ​​​ഷ​​​ൻ ബോ​​​ർ​​​ഡ് (പി​​​എ​​​സ്പി​​​ബി) അ​​​ത്‌​​ല​​​റ്റി​​​ക് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഒ​​​എ​​​ൻ​​​ജി​​​സി​​​ക്ക് ഓ​​​വ​​​റോ​​​ൾ കി​​​രീ​​​ടം. 200 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ ഒ​​​എ​​​ൻ​​​ജി​​​സി എ​​​തി​​​രാ​​​ളി​​​ക​​​ളെ ബ​​​ഹു​​​ദൂ​​​രം പി​​​ന്നി​​​ലാ​​​ക്കി​​​യാ​​​ണ് കി​​​രീ​​​ട​​​ത്തി​​​ൽ മു​​​ത്ത​​​മി​​​ട്ട​​​ത്. ഹി​​​ന്ദു​​​സ്ഥാ​​​ൻ പെ​​​ട്രോ​​​ളി​​​യം (എ​​​ച്ച്പി​​​സി​​​എ​​​ൽ), ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (ഐ​​​ഒ​​​സി) എ​​​ന്നി​​​വ​​​ർ യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടി. പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സൗ​​​ര​​​ഭ് വി​​​ജും വ​​​നി​​​താ​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​ലീ​​​ന ജോ​​​സും മി​​​ക​​​ച്ച താ​​​ര​​​ങ്ങ​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.