ന​​ദാ​​ൽ, ജോ​​ക്കോ​​വി​​ച്ച് മു​​ന്നോ​​ട്ട്
ന​​ദാ​​ൽ, ജോ​​ക്കോ​​വി​​ച്ച് മു​​ന്നോ​​ട്ട്
Saturday, May 19, 2018 1:48 AM IST
റോം: ​​ഇ​​റ്റാ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​ങ്ങ​​ളാ​​യ സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ലും സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചും മു​​ന്നോ​​ട്ട്. ന​​ദാ​​ൽ സെ​​മി​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​പ്പോ​​ൾ ജോ​​ക്കോ​​വി​​ച്ച് ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു. 2018ൽ ​​ജോ​​ക്കോ​​വി​​ച്ച് ഒരു ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ക്കു​​ന്ന​​ത് ആ​​ദ്യ​​മാ​​യാ​​ണ്. ഇ​​റ്റ​​ലി​​യു​​ടെ ഫാ​​ബി​​യോ ഫോ​​ഗ്നി​​നി​​യെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 4-6, 6-1, 6-2നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ന​​ദാ​​ൽ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

സ്പെ​​യി​​നി​​ന്‍റെ റാ​​മോ​​സ് വി​​നോ​​ല​​സി​​നെ 6-1, 7-5നു ​​പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് അ​​വ​​സാ​​ന എ​​ട്ടി​​ൽ ഇ​​ടം​​ക​​ണ്ടെ​​ത്തി​​യ​​ത്. ക്വാ​​ർ​​ട്ട​​റി​​ൽ ജ​​പ്പാ​​ന്‍റെ കെ​​യ് നി​​ഷി​​കോ​​രി​​യാ​​ണ് ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ എ​​തി​​രാ​​ളി.


വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ യു​​ക്രെ​​യ്നി​​ന്‍റെ എ​​ലി​​ന സ്വി​​റ്റോ​​ളി​​ന ജ​​ർ​​മ​​നി​​യു​​ടെ ആം​​ഗ​​ലി​​ക് കെ​​ർ​​ബ​​റെ കീ​​ഴ​​ട​​ക്കി സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. 6-4, 6-4നാ​​യി​​രു​​ന്നു സ്വി​​റ്റോ​​ളി​​ന​​യു​​ടെ ജ​​യം. റ​​ഷ്യ​​യു​​ടെ മ​​രി​​യ ഷ​​റ​​പ്പോ​​വ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ ഒ​​സ്ത​​പെ​​ങ്കോ​​വ​​യെ കീ​​ഴ​​ട​​ക്കി സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​പ്പോ​​ൾ ക​​രോ​​ളി​​ൻ വോ​​സ്നി​​യാ​​സ്കി ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.