ധ​​ന ന​​ഷ്ടം, മാ​​ന​​ഹാ​​നി; സ്റ്റോ​​ക്സ് മ​​ട​​ങ്ങി
ധ​​ന ന​​ഷ്ടം, മാ​​ന​​ഹാ​​നി; സ്റ്റോ​​ക്സ് മ​​ട​​ങ്ങി
Saturday, May 19, 2018 1:48 AM IST
ജ​​യ്പു​​ർ: ഈ ​​ഐ​​പി​​എ​​ൽ സീ​​സ​​ണി​​ലെ വ​​ൻ​​പ​​രാ​​ജ​​യ​​ങ്ങ​​ളി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്ന ബെ​​ൻ സ്റ്റോ​​ക്സ് ഇം​​ഗ്ലണ്ടി​​ലേ​​ക്ക് മ​​ട​​ങ്ങി. 13.5 കോ​​ടി രൂ​​പ​​യ്ക്കാ​​യി​​രു​​ന്നു രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് സ്റ്റോ​​ക്സി​​നെ ടീ​​മി​​ലെ​​ടു​​ത്ത​​ത്. എ​​ന്നാ​​ൽ, 13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 196 റ​​ണ്‍​സും എ​​ട്ട് വി​​ക്ക​​റ്റു​​മാ​​ണ് സ്റ്റോ​​ക്സ് ഇ​​ത്ത​​വ​​ണ നേ​​ടി​​യ​​ത്. മി​​ക​​ച്ച ഓ​​ൾ റൗ​​ണ്ട​​ർ, ആ​​ക്ര​​മ​​ണ ബാ​​റ്റ്സ്മാ​​ൻ തു​​ട​​ങ്ങി​​യ വി​​ശേ​​ഷ​​ണ​​ങ്ങ​​ളാ​​ണ് സ്റ്റോ​​ക്സി​​നു​​വേ​​ണ്ടി കോ​​ടി​​ക​​ൾ മു​​ട​​ക്കാ​​ൻ റോ​​യ​​ൽ​​സി​​നെ പ്രേ​​രി​​പ്പി​​ച്ച​​ത്.


ക​​ള​​ത്തി​​നു പു​​റ​​ത്തു​​ള്ള സ്വ​​കാ​​ര്യ പ്ര​​ശ്ന​​ങ്ങ​​ളാ​​കാം സ്റ്റോ​​ക്സി​​ന്‍റെ പ്ര​​ക​​ട​​ന​​ത്തെ ബാ​​ധി​​ച്ച​​തെ​​ന്നാ​​ണ് പൊ​​തു​​വാ​​യ വി​​ല​​യി​​രു​​ത്ത​​ൽ.

സ്റ്റോ​​ക്സി​​നൊ​​പ്പം രാ​​ജ​​സ്ഥാ​​ന്‍റെ ജോ​​സ് ബ​​ട്ട്‌​ല​​റും ഇം​​ഗ്ല​​ണ്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​പോ​​കു​​ക​​യാ​​ണ്. മേ​​യ് 24ന് ​​പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ലോ​​ഡ്സി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ടെ​​സ്റ്റി​​നു മു​​ന്നോ​​ടി​​യാ​​യാ​​ണ് ഇം​​ഗ്ലീ​ഷ് താ​​ര​​ങ്ങ​​ൾ മ​​ട​​ങ്ങു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.