ര​​ജീ​​ന്ദ​​ർ സിം​​ഗ് ഹോ​​ക്കി ഇ​​ന്ത്യ പ്ര​​സി​​ഡ​​ന്‍റ്
ര​​ജീ​​ന്ദ​​ർ സിം​​ഗ് ഹോ​​ക്കി ഇ​​ന്ത്യ പ്ര​​സി​​ഡ​​ന്‍റ്
Sunday, May 20, 2018 1:11 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഹോ​​ക്കി ഇ​​ന്ത്യ​​യു​​ടെ പ്ര​​സി​​ഡ​​ന്‍റാ​​യി ര​​ജീ​​ന്ദ​​ർ സിം​​ഗി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. മ​​ല​​യാ​​ളി​​യാ​​യ മ​​റി​​യാ​​മ്മ കോ​​ശി വി​​ര​​മി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് സിം​​ഗി​​നെ പു​​തി​​യ പ്ര​​സി​​ഡ​​ന്‍റാ​​യി നി​​യ​​മി​​ച്ച​​ത്. സീ​​നി​​യ​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ചു​​മ​​ത​​ല വ​​ഹി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു.

2016ലാ​​ണ് മ​​റി​​യാ​​മ്മ കോ​​ശി ഹോ​​ക്കി ഇ​​ന്ത്യ​​യു​​ടെ ത​​ല​​പ്പ​​ത്ത് എ​​ത്തി​​യ​​ത്. ന​​രീ​​ന്ദ​​ർ ബ​​ത്ര ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഹോ​​ക്കി ഫെ​​ഡ​​റേ​​ഷ​​ൻ (എ​​ഫ്ഐ​​എ​​ച്ച്) പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഹോ​​ക്കി ഇ​​ന്ത്യ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം രാ​​ജി​​വ​​ച്ച​​പ്പോഴായിരു​​ന്നു മ​​റി​​യാ​​മ്മ കോ​​ശി ത​​ൽ​​സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.