ലൂ​​ക്ക സി​​ദാ​​ന്‍റെ അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ റ​​യ​​ലി​​നു സ​​മ​​നി​​ല
ലൂ​​ക്ക സി​​ദാ​​ന്‍റെ അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ റ​​യ​​ലി​​നു സ​​മ​​നി​​ല
Monday, May 21, 2018 12:45 AM IST
മാ​​ഡ്രി​​ഡ്: സി​​ന​​ദി​​ൻ സി​​ദാ​​ന്‍റെ മ​​ക​​ൻ ലൂ​​ക്ക സി​​ദാ​​ൻ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നാ​​യി അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ൽ വി​​യ്യാ​​റ​​യ​​ലി​​നെ​​തി​​രേ 2-2 സ​​മ​​നി​​ല. ര​​ണ്ട് ഗോ​​ളി​​നു മു​​ന്നി​​ട്ടു​​നി​​ന്ന​​ശേ​​ഷ​​മാ​​ണ് റ​​യ​​ൽ സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​ത്. ഗാ​​രെ​​ത് ബെ​​യ്ൽ (11-ാം മി​​നി​​റ്റ്), ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ (32 -ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ളി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് ആ​​ദ്യ പ​​കു​​തി​​യി​​ൽ മു​​ന്നി​​ലെ​​ത്തി. റോ​​ജ​​ർ മാ​​ർ​​ട്ടി​​ന​​സ് (70-ാം മി​​നി​​റ്റ്), സാ​​മുവൽ കാ​​സ്റ്റെ​​ൽ​​ജോ (85-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രി​​ലൂ​​ടെ വി​​യ്യാ​​റ​​യ​​ൽ തിരിച്ചടിച്ചു.


ലാ ​​ലി​​ഗ സീ​​സ​​ണി​​ൽ റ​​യ​​ലി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. ഒ​​ന്നാം ന​​ന്പ​​ർ ഗോ​​ളി കെ​​യ്‌ല​​ർ ന​​വാ​​സി​​ന് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ലി​​നു മു​​ന്പ് വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച സി​​ദാ​​ൻ, ലൂ​​ക്ക​​യെ ആ​​ദ്യ ഇ​​ല​​വ​​നി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി. നി​​ക്കോ​​ള സാ​​ൻ​​സ​​ണി​​ന്‍റെ ഫ്രീ​​കി​​ക്ക് ഡൈ​​വ് ചെ​​യ്ത് ത​​ട്ടി​​ക​​യ​​റ്റി​​യ​​തു​​ൾ​​പ്പെ​​ടെ മി​​ക​​ച്ച സേ​​വു​​ക​​ൾ ലൂ​​ക്ക ന​​ട​​ത്തി. ലീ​​ഗി​​ൽ 38 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 76 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.