സ്വി​​റ്റോ​​ളി​​ന, നദാൽ ജേ​​താക്കൾ
സ്വി​​റ്റോ​​ളി​​ന, നദാൽ ജേ​​താക്കൾ
Monday, May 21, 2018 12:45 AM IST
റോം: ​​ഇ​​റ്റാ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സ് കി​​രീ​​ടം യു​​ക്രെ​​യ്ന്‍റെ എ​​ലി​​ന സ്വി​​റ്റോ​​ളി​​ന​​യ്ക്ക്. ഫൈ​​ന​​ലി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം റൊ​​മാ​​നി​​യ​​യു​​ടെ ഷി​​മോ​​ണ ഹാ​​ലെ​​പ്പി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് സ്വി​​റ്റോ​​ളി​​ന വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. 6-0, 6-4നാ​​യി​​രു​​ന്നു സ്വി​​റ്റോ​​ളി​​ന​​യു​​ടെ വി​​ജ​​യം. യു​​ക്രെ​​യ്ൻ താ​​ര​​ത്തി​​ന്‍റെ ക​​രി​​യ​​റി​​ലെ എ​​ട്ടാം കി​​രീ​​ട​​മാ​​ണി​​ത്.


പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സ് കി​​രീ​​ടം സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ സ്വ​​ന്ത​​മാ​​ക്കി. ഫൈ​​ന​​ലി​​ൽ ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വെ​​രേ​​വി​​നെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് ന​​ദാ​​ൽ കി​​രീ​​ട​​മ​​ണി​​ഞ്ഞ​​ത്. സ്കോ​​ർ: 6-1, 1-6, 6-3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.