റാഡ്ജയെ ഒഴിവാക്കി ബെൽജിയം ലോകകപ്പിന്
റാഡ്ജയെ ഒഴിവാക്കി  ബെൽജിയം ലോകകപ്പിന്
Tuesday, May 22, 2018 1:30 AM IST
ബ്ര​​സ​​ൽ​​സ്: റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​നു​​ള്ള 28 അം​​ഗ ബെ​​ൽ​​ജി​​യം സം​​ഘ​​ത്തി​​ൽ​​നി​​ന്ന് പ​​രി​​ശീ​​ല​​ക​​ൻ റോ​​ബ​​ർ​​ട്ടോ മാ​​ർ​​ട്ടി​​ന​​സ് എ​​എ​​സ് റോ​​മ​​യു​​ടെ മ​​ധ്യ​​നി​​ര​​ത്താ​​രം റാ​​ഡ്ജ നൈ​​ൻ​​ഗോ​​ളാ​​നെ ഒ​​ഴി​​വാ​​ക്കി. റോ​​മ​​യെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് സെ​​മി​​യി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ച്ച​​ താ​​രമാ​​യി​​രു​​ന്നു റാ​​ഡ്ജ. ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​തി​​ൽ മ​​നം​​നൊ​​ന്ത മു​​പ്പ​​തു​​കാ​​ര​​നാ​​യ താ​​രം രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. 15 പ്രീ​​മി​​യ​​ൽ ലീ​​ഗ് താ​​ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട​​താ​​ണ് ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ 28 അം​​ഗ പ്രാ​​ഥ​​മി​​ക സം​​ഘം. ഇ​​ഡ​​ൻ ഹ​​സാ​​ഡാ​​ണ് നാ​​യ​​ക​​ൻ. റാ​​ഡ്ജ മി​​ക​​ച്ച താ​​ര​​മാ​​ണെ​​ന്നും എ​​ന്നാ​​ൽ ടാ​​ക്റ്റി​​ക്ക​​ൽ കാ​​ര​​ണ​​ത്താ​​ലാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ത്ത​​തെ​​ന്നും റോ​​ബ​​ർ​​ട്ടോ മാ​​ർ​​ട്ടി​​ന​​സ് പ​​റ​​ഞ്ഞു.


ഗോ​​ളി​​മാ​​രു​​ടെ സം​​ഘ​​ത്തി​​ൽ വൂ​​ൾ​​ഫ്സ്ബ​​ർ​​ഗി​​ന്‍റെ കി​​യോ​​ൻ കാ​​സ്റ്റീ​​ൽ​​സ്, ചെ​​ൽ​​സി​​യു​​ടെ ട്രി​​ബൗ​​ട്ട് ക്രൂ​​ട്ടോ​​യി​​സ്, ലി​​വ​​ർ​​പൂ​​ളി​​ന്‍റെ സി​​മ​​ണ്‍ മി​​ഗ്നോ​​ൾ​​ട്ട്, ന്യൂ​​കാ​​സി​​ലി​​ന്‍റെ മാ​​റ്റ്സ് സെ​​ൽ​​സ് എ​​ന്നി​​വ​​രാ​​ണു​​ള്ള​​ത്.
ക്രി​​സ്റ്റ​​ൽ പാ​​ല​​സി​​ന്‍റെ സ്ട്രൈ​​ക്ക​​റാ​​യ ക്രി​​സ്റ്റ്യ​​ൻ ബെ​​ൻ​​ടെ​​ക് ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​താ​​ണ് ശ്ര​​ദ്ധേ​​യം. ചെ​​ൽ​​സി​​യി​​ൽ​​നി​​ന്ന് ബൊ​​റൂ​​സി​​യ​​യി​​ലേ​​ക്ക് ലോ​​ണ്‍ വ്യ​​വ​​സ്ഥ​​യി​​ൽ​​പോ​​യ മു​​ന്നേ​​റ്റ​​നി​​ര​​ത്താ​​രം മി​​ക്കി ബാ​​റ്റ്ശ്വാ​​യും സം​​ഘ​​ത്തി​​ലു​​ണ്ട്. ഏ​​പ്രി​​ലി​​ൽ മി​​ക്കി​​ക്ക് പ​​രി​​ക്കേ​​റ്റി​​രു​​ന്നു. ജൂ​​ണ്‍ നാ​​ലി​​നാ​​ണ് അ​​ന്തി​​മ 23 അം​​ഗ സം​​ഘ​​ത്തെ പ്ര​​ഖ്യാ​​പി​​ക്കു​​ക. റൊ​​മേ​​ലു ലുക്കാ​​ക്കു​​വാ​​ണ് സ്ട്രൈ​​ക്ക​​ർ​​മാ​​രു​​ടെ സം​​ഘ​​ത്തി​​ന്‍റെ പ്ര​​ധാ​​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.