ലിവര്‍പൂളിന് റൊണാള്‍ഡോയുടെ അഭിനന്ദനം
ലിവര്‍പൂളിന് റൊണാള്‍ഡോയുടെ അഭിനന്ദനം
Wednesday, May 23, 2018 1:13 AM IST
മാ​ഡ്രി​ഡ്: ലി​വ​ര്‍പൂ​ളി​ന്‍റെ ആ​ക്ര​മ​ണ​മി​ക​വി​ന് റ​യ​ല്‍ മാ​ഡ്രി​ഡ് ഫോ​ര്‍വേ​ഡ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ അ​ഭി​ന​ന്ദ​നം. എ​ന്നാ​ല്‍ അ​വ​രെ​ക്കാ​ള്‍ മി​ക​ച്ച ടീം ​റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റേ​താ​ണെ​ന്നും പോ​ര്‍ച്ചു​ഗീ​സ് നാ​യ​ക​ന്‍ പ​റ​ഞ്ഞു. ലി​വ​ര്‍പൂ​ളി​ന്‍റെ വേ​ഗ​മേ​റി​യ മു​ന്നേ​റ്റ​നി​ര​യെ​കാ​ണു​മ്പോ​ള്‍ ര​ണ്ടു വ​ര്‍ഷം മു​മ്പു​ള്ള റ​യ​ലി​ന്‍റെ ആ​ക്ര​മ​ണ​നി​ര​യെ ഓ​ര്‍മ​വ​രു​മെ​ന്നു താ​രം പ​റ​ഞ്ഞു.

റ​യ​ലി​നെ അ​പേ​ക്ഷി​ച്ച് മാ​ര​ക​മാ​യ മു​ന്നേ​റ്റ​നി​ര​യാ​ണ് ലി​വ​ര്‍പൂ​ളി​നു​ള്ള​ത്. 2017-18 ചാ​മ്പ്യ​ന്‍സ് ലീ​ഗ് സീ​സ​ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ ടീം ​ലി​വ​ര്‍പൂ​ളാ​ണ്. ചാന്പ്യൻസ് ലീഗ് ഫൈ നലിൽ ശനിയാഴ്ച രാത്രി തുടർച്ചയായ മൂന്നാം കിരീടം തേടി റയൽ ലിവർപൂളിനെ നേരിടും.


ലി​വ​ര്‍പൂ​ള്‍ ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ല്‍ അ​തി​നു കാ​ര​ണം ആ ​ആ​ക്ര​മ​ണ മി​ക​വാ​ണ് റൊ​ണാ​ള്‍ഡോ പ​റ​ഞ്ഞു. മു​ന്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് താ​ര​മാ​യ റൊ​ണാ​ള്‍ഡോ ക​രി​യ​റി​ലെ അ​ഞ്ചാം ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ട​മാ​ണ് തേ​ടു​ന്ന​ത്. റ​യ​ല്‍ മാ​ഡ്രി​ഡ് തു​ട​ര്‍ച്ച​യാ​യി മൂ​ന്നാ​മ​ത്തെ​തും. ഇ​ത് റ​യ​ലി​നു സാ​ധി​ക്കു​മെ​ന്ന് റൊ​ണാ​ള്‍ഡോ ഉ​റ​പ്പു ന​ല്‍കി.

ലി​വ​ര്‍പൂ​ളി​നോ​ട് എ​നി​ക്കു വ​ലി​യ ബ​ഹു​മാ​ന​മു​ണ്ട്. എ​ന്നാ​ല്‍ റ​യ​ലാ​ണ് മി​ക​ച്ച​ത്. ച​രി​ത്രം സാ​ധ്യ​മാ​ക്കു​മെ​ന്നു ഞ​ങ്ങ​ള്‍ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും അ​തി​നാ​യി ഞ​ങ്ങ​ളു​ടെ പ​രി​ച​യ​സ​മ്പ​ത്ത് പു​റ​ത്തെ​ടു​ക്കു​മെ​ന്നും റൊ​ണാ​ള്‍ഡോ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.