ഹുലെൻ ലോപെടെഹിയുടെ കാലാവധി 2020 വരെ സ്പെയിൻ നീട്ടി
ഹുലെൻ ലോപെടെഹിയുടെ കാലാവധി  2020 വരെ സ്പെയിൻ നീട്ടി
Wednesday, May 23, 2018 1:13 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് കോ​ച്ച് ഹു​ലെ​ൻ ലോ​പെ​ടെ​ഹി​യു​ടെ ക​രാ​ർ സ്പെ​യി​ൻ 20120 വ​രെ നീ​ട്ടി. റ​ഷ്യ​ൻ ലോ​ക​ക​പ്പി​നു ശേ​ഷം യൂ​റോ ക​പ്പും മു​ന്നി​ൽ ക​ണ്ടാ​ണ് ലോ​പെ​ടെ​ഹി​യെ നി​ല​നി​ർ​ത്താ​ൻ സ്പെ​യി​ൻ തീ​രു​മാ​നി​ച്ച​ത്. അ​ണ്ട​ർ 19, അ​ണ്ട​ർ 21 ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ലോ​പെ​ട​ഹി​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹ​ത്തെ ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്കു​യ​ർ​ത്തി​യ​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ഭ​യെ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന​താ​ണ് ദേ​ശീ​യ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​നം. ലോ​പെ​ട​ഹി​യെ റാ​ഞ്ചാ​ൻ നി​ര​വ​ധി ക്ല​ബു​ക​ളാ​ണ് കാ​ത്തു നി​ൽ​ക്കു​ന്ന​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി 2020 വ​രെ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. റ​ഷ്യ​ൻ ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യാ​ണ് ലോ​പെ​ട​ഹി​യെ കോ​ച്ചാ​യി സ്പാ​നി​ഷ് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ നി​യ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.