ടെസ്റ്റ്: പാ​​ക്കി​​സ്ഥാ​​നു ലീ​​ഡ്
ടെസ്റ്റ്: പാ​​ക്കി​​സ്ഥാ​​നു ലീ​​ഡ്
Saturday, May 26, 2018 2:29 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ പാ​​ക്കി​​സ്ഥാ​​ന് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ്. ആ​​തി​​ഥേ​​യ​​രെ 184 റ​​ണ്‍​സി​​നു പു​​റ​​ത്താ​​ക്കി ക്രീ​​സി​​ലെ​​ത്തി​​യ പാ​​ക്കി​​സ്ഥാ​​ൻ 104 ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​കു​​ന്പോ​​ൾ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 328 റ​​ണ്‍​സ് എ​​ടു​​ത്തു. നാ​​ല് വി​​ക്ക​​റ്റ് ശേ​​ഷി​​ക്കേ 144 റ​​ണ്‍​സ് ലീ​​ഡാ​​യി പാ​​ക്കി​​സ്ഥാ​​ന്. പാ​​ക്കി​​സ്ഥാ​​നാ​​യി അ​​സ്ഹ​​ർ അ​​ലി (50), ആ​​സാ​​ദ് ഷ​​ഫീ​​ഖ് (59), ബാ​​ബ​​ർ അ​​സം (68) എ​​ന്നി​​വ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.