ത​ക​ർ​ന്ന​ടി​ഞ്ഞ് ഇംഗ്ല​ണ്ട്
ത​ക​ർ​ന്ന​ടി​ഞ്ഞ് ഇംഗ്ല​ണ്ട്
Sunday, May 27, 2018 12:09 AM IST
ല​​ണ്ട​​ൻ: പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇം​ഗ്ല​​ണ്ട് ത​​ക​​ർ​​ന്ന​​ടി​​ഞ്ഞു. പാ​​ക്കി​​സ്ഥാ​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 363ൽ ​​അ​​വ​​സാ​​നി​​പ്പി​​ച്ച് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ന് ക്രീ​​സി​​ലെ​​ത്തി​​യ ഇം​​ഗ്ല​ണ്ട് 74 ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 220 റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് എ​​ടു​​ത്തി​​ട്ടു​​ള്ള​​ത്. 179 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് വ​​ഴ​​ങ്ങി​​യ ഇം​​ഗ്ല​​ണ്ടി​​ന് 41 റ​​ണ്‍​സ് റ​​ണ്‍​സി​​ന്‍റെ മു​​ൻ​​തൂ​​ക്കം മാ​​ത്ര​​മാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.