പിച്ച് അ​​ട്ടി​​മ​​റി: ഐ​​സി​​സി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു
പിച്ച് അ​​ട്ടി​​മ​​റി: ഐ​​സി​​സി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു
Sunday, May 27, 2018 12:09 AM IST
ദു​​ബാ​​യ്: പി​​ച്ച് നി​​ർ​​മാ​​ണ​​ത്തി​​ൽ ആ​​തി​​ഥേ​​യ​​ർ​​ക്ക​​നു​​കൂ​​ല​​മാ​​യ രീ​​തി​​യി​​ൽ തി​​രി​​മ​​റി ന​​ട​​ക്കു​​ന്ന​​താ​​യു​​ള്ള ആ​​രോ​​പ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഐ​​സി​​സി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ശ്രീ​​ല​​ങ്ക​​യി​​ൽ​​ന​​ട​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​ണ് പി​​ച്ചി​​ൽ കൃ​​ത്രി​​മം കാ​​ണി​​ച്ച​​താ​​യു​​ള്ള ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യും ഓ​​സ്ട്രേ​​ലി​​യ​​യും ഇം​​ഗ്ല​ണ്ടും ല​​ങ്ക​​യി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യ​​പ്പോ​​ഴ​​ത്തെ പി​​ച്ച് നി​​ർ​​മാ​​ണ​​മാ​​ണ് ഐ​​സി​​സി അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്.

അ​​ൽ​​ജ​​സീ​​റ പു​​റ​​ത്തി​​റ​​ക്കി​​യ ഡോ​​ക്യു​​മെ​​ന്‍റ​​റി​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഐ​​സി​​സി ന​​ട​​പ​​ടി. 2016ൽ ​​ഓ​​സ്ട്രേ​​ലി​​യ ഗാ​​ലെ​​യി​​ൽ ക​​ളി​​ച്ച മ​​ത്സ​​ര​​ത്തി​​ലെ പി​​ച്ചി​​നെ​​തി​​രേ ഓ​​സീ​​സ് മാ​​ധ്യ​​മ​​ങ്ങ​​ൾ രം​​ഗ​​ത്തു​​വ​​ന്നു. അ​​ന്ന് മൂ​​ന്ന് ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കു​​ക​​യും ഓ​​സ്ട്രേ​​ലി​​യ 299 റ​​ണ്‍​സി​​നു തോ​​ൽ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഗാ​​ലെ​​യി​​ൽ ഇ​​ന്ത്യ​​യും ഇം​ഗ്ല​​ണ്ടും ക​​ളി​​ച്ച​​പ്പോ​​ഴും പി​​ച്ചി​​ൽ കൃ​​ത്രി​​മം ന​​ട​​ന്ന​​താ​​യും ഓ​​സീ​​സ് മാ​​ധ്യ​​മ​​ങ്ങ​​ൾ ആ​​രോ​​പി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.