ചി​​ലി​​ക്കു മു​​ന്നി​​ൽ സെ​​ർ​​ബി​​യ വീ​​ണു
Wednesday, June 6, 2018 12:48 AM IST
ഗ്രാ​​സ് (ഓ​​സ്ട്രി​​യ): ര​​ണ്ടാം നി​​ര​​ക്കാ​​രു​​മാ​​യി എ​​ത്തി​​യ ചി​​ലി​​ക്കു മു​​ന്നി​​ൽ ലോ​​ക​​ക​​പ്പ് സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ സെ​​ർ​​ബി​​യ വീ​​ണു. മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​ണ് ചി​​ലി ജ​​യം നേ​​ടി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ 88-ാം മി​​നി​​റ്റി​​ൽ ഗി​​ല്ലെ​​ർ​​മോ മാ​​രി​​പാ​​നാ​​ണ് ചി​​ലി​​ക്കാ​​യി ല​​ക്ഷ്യം​​നേ​​ടി​​യ​​ത്.


ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ട് ക​​ട​​ക്കാ​​ൻ കോ​​പ്പ അ​​മേ​​രി​​ക്ക ജേ​​താ​​ക്ക​​ളാ​​യ ചി​​ലി​​ക്ക് സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. ലോ​​ക​​ക​​പ്പി​​ൽ ഗ്രൂ​​പ്പ് ഇ​​യി​​ൽ ബ്ര​​സീ​​ൽ, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, കോ​​സ്റ്റാ​​റി​​ക്ക എ​​ന്നി​​വ​​യ്ക്കൊ​​പ്പ​​മാ​​ണ് സെ​​ർ​​ബി​​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.