ബെ​ൽ​ജി​യ​ത്തി​ന്‍റെ ടെ​ക്ബോ​ൾ ടേ​ബി​ൾ തന്ത്രം!
ബെ​ൽ​ജി​യ​ത്തി​ന്‍റെ ടെ​ക്ബോ​ൾ ടേ​ബി​ൾ തന്ത്രം!
Thursday, June 7, 2018 12:51 AM IST
ലോ​​​​ക​​​​ക​​​​പ്പ് ഫു​​​​ട്ബോ​​​​ളി​​​​നു സ​​​​ജ്ജ​​​​മാ​​​​കാ​​​​ൻ ബെ​​​​ൽ​​​​ജി​​​​യ​​​​ൻ ടീ​​​​മി​​​​നു പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നാ​​​​യി പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ. 2000 പൗ​​​​ണ്ട് വി​​​​ല വ​​​​രു​​​​ന്ന ടെ​​​​ക്ബോ​​​​ൾ ടേ​​​​ബി​​​​ളാ​​​​ണ് കോ​​​​ച്ച് റോ​​​​ബ​​​​ർ​​​​ട്ടോ മാ​​​​ർ​​​​ട്ടി​​​​ന​​​​സ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ബെ​​​​ൽ​​​​ജി​​​​യം ടീ​​​​മി​​​​ന്‍റെ ക​​​​ഴി​​​​ഞ്ഞ തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​മാ​​​​യി​​​​രു​​​​ന്നു ഈ ​​​​ടെ​​​​ക്ബോ​​​​ൾ ടേ​​​​ബി​​​​ൾ. പ​​​​ന്ത​​​​ട​​​​ക്കം സൂ​​​​ക്ഷ​​​​മ​​​​മാ​​​​യി പ​​​​രി​​​​ശീ​​​​ലി​​​​ക്കാ​​​​ൻ ഈ ​​​​ക​​​​ളി സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

ടേ​​​​ബി​​​​ൾ വ​​​​യ​​​​ർ ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ക​​​​ളി​​​​ക്കാ​​​​ർ എ​​​​തി​​​​രാ​​​​ളി​​​​യു​​​​ടെ വ​​​​ശ​​​​ത്തു​​നി​​​​ന്ന് നി​​​​ല​​​​ത്ത് തൊ​​​​ടാ​​​​തെ പ​​​​ന്ത് അ​​​​ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ് ചെ​​​​യ്യു​​​​ന്ന​​​​ത്. മ​​​​റ്റു ക​​​​ളി​​​​ക്കാ​​​​ർ പ​​​​ന്തി​​​​ന്‍റെ നീ​​​​ക്കം ശ്ര​​​​ദ്ധി​​​​ക്കു​​​​ക​​​​യും തുടർന്നു ഗോ​​​​ൾ പോ​​​​സ്റ്റി​​​​നെ ല​​​​ക്ഷ്യ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഒ​​​​രു വി​​​​ശേ​​​​ഷ​​​​പ്പെ​​​​ട്ട രീ​​​​തി​​​​യാ​​​​ണ് കോ​​​​ച്ച് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.​​​​ ലോ​​​​ക​​​​ക​​​​പ്പി​​​​ന്‍റെ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യ ഷെ​​​​ഡ്യൂ​​​​ളി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ബെ​​​​ൽ​​​​ജി​​​​യം ക​​​​ളി​​​​ക്കാ​​​​ർ ഈ ​​​​രീ​​​​തി സ്വാ​​​​യ​​​​ത്ത​​​​മാ​​​​ക്കി​​​​യെ​​​​ന്നാ​​​​ണ് കോ​​​​ച്ച് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.


ഗ്രൂ​​​​പ്പ് ജി​​​​യി​​​​ൽ ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ പാ​​​​ന​​​​മ, ടു​​​​ണീ​​​​ഷ്യ ഇം​​ഗ്ല​​​​ണ്ട് എ​​​​ന്നി​​വ​​യാ​​ണ്. ജൂ​​​​ണ്‍ 18 നാ​​​​ണ് ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ മ​​​​ൽ​​​​സ​​​​രം. പാ​​ന​​​​മ​​​​യു​​​​മാ​​​​യി സോ​​​​ച്ചി​​​​യി​​​​ലാ​​​​ണ് ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ന്ന​​​​ത്. ഫി​​​​ഫ റാ​​​​ങ്കിം​​ഗി​​​​ൽ ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ന് മൂ​​ന്നാം സ്ഥാ​​​​ന​​​​മാ​​​​ണ്.


ജോ​​​​സ് കു​​​​ന്പി​​​​ളു​​​​വേ​​​​ലി​​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.