രാ​ജ്യാ​ന്ത​ര റേ​റ്റിം​ഗ് ചെ​സ് മ​ത്സ​രം 28 മു​ത​ൽ
രാ​ജ്യാ​ന്ത​ര  റേ​റ്റിം​ഗ് ചെ​സ്  മ​ത്സ​രം 28 മു​ത​ൽ
Tuesday, June 12, 2018 1:44 AM IST
കൊ​​​ച്ചി: കു​​​സാ​​​റ്റ് ചെ​​​സ് ക്ല​​​ബി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​യി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 29-ാമ​​​ത് കു​​​സാ​​​റ്റ് രാ​​​ജ്യാ​​​ന്ത​​​ര റേ​​​റ്റിം​​​ഗ് ചെ​​​സ് മ​​​ത്സ​​​രം 28 മു​​​ത​​​ൽ ജൂ​​​ലൈ ഒ​​​ന്നു വ​​​രെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ലേ​​​സ്മെ​​ന്‍റ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും.

വി​​​വി​​​ധ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലാ​​​യി 58 സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ മൊ​​​ത്തം സ​​​മ്മാ​​​ന​​​ത്തു​​​ക 250000 രൂ​​​പ​​​യാ​​​ണ്. 1250 രൂ​​​പ​​​യാ​​​ണ് എ​​​ൻ​​​ട്രി ഫീ​​​സ്. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ 25ന് ​​​മു​​​ന്പ് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9447396758, 8943857644 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.