ഹോ​ക്കി: ഇ​ന്ത്യ​ക്ക് സ​മ​നി​ല
Friday, June 15, 2018 1:04 AM IST
മാ​​ഡ്രി​​ഡ്: സ്പെ​​യി​​നി​​നെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ഹോ​​ക്കി പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് സ​​മ​​നി​​ല. ഇ​​ന്ത്യ​​ക്കാ​​യി അ​​നു​​പ ബ​​ർ​​ല ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ 1-1നാ​​ണ് ഇ​​രു ടീ​​മു​​ക​​ളും സ​​മ​​നി​​ല പാ​​ലി​​ച്ച​​ത്. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ 3-0നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.