വൈ​റ​ലാ​യി റ​​ഷ്യ​​ൻ കോ​​മ​​ഡി​ ഗാ​നം
വൈ​റ​ലാ​യി റ​​ഷ്യ​​ൻ  കോ​​മ​​ഡി​ ഗാ​നം
Friday, June 15, 2018 1:04 AM IST
മോ​​സ്കോ: ഫി​​ഫ ലോ​ക​ക​പ്പ് തീം ​​സോം​ഗി​​നെ പി​​ന്നി​​ലാ​​ക്കി റ​​ഷ്യ​​ൻ കോ​​മ​​ഡി​ സോം​ഗ് (ക​​ളി​​യാ​​ക്ക​​ൽ ഗാ​​നം ) വൈ​​റ​​ലാ​​യി. സെ​​മി​​യോ​​ൻ സ്ലീ​​പാ​​ക്കോ​​വ് (ആ​​ന്‍റ​​ണ്‍ നോ​​വോ​​ഡ​​ർ​​ക്കി​​ൻ) എ​​ന്ന റ​​ഷ്യ​​ൻ ഹാ​സ്യ​താ​ര​മാ​ണ് ഗാ​​ന​​ത്തി​​ന്‍റെ ഉ​​പ​​ജ്ഞാ​​താ​​വ്.​ ഒ​​രു ലോ​​ക​​ക​​പ്പ് ടീ​​മി​​നെ ക​​ളി​​യാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള റ​​ഷ്യ​​ൻ ഹാ​​സ്യ​​ഗാ​​നം ടൂ​​ർ​​ണ​​മെ​​ന്‍റ് തു​​ട​​ങ്ങും മു​​ൻ​​പേ ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ സ്ഥാ​​നം പി​​ടി​​ച്ചു.​​സം​​ഭ​​വം വൈ​​റ​​ലാ​​യ​​തോ​​ടെ സ്ലീ​പാ​ക്കോ​വി​നെ​തി​രേ​യും ഗാ​​ന​​ത്തി​​നെ​​തി​​രെ​​യും ആ​​രാ​​ധ​​ക​​രും രാ​​ഷ്‌​ട്രീ​യ​​ക്കാ​​രും രം​​സ​​ത്തു​വ​​ന്നു.

ഗാ​​നം എ​​ഴു​​തി​​യ​​തും ആ​​ല​​പി​​ച്ച​​തും ഗി​​റ്റാ​​റി​​ന്‍റെ തോ​​ഴ​​നാ​​യ കൊ​​മേ​​ഡി​​യ​​ൻ സെ​​മി​​യോ​​ൻ സ്ലീ​​പാ​​ക്കോ​​വ് ആ​​ണ്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​ക​​ട​​ന​​മാ​​വ​​ട്ടെ ആ​​രാ​​ധ​​ക​​രെ കൈ​​യി​​ലെ​​ടു​​ക്കു​​ക​​യും ചെ​​യ്തു. ​ഒ​​ലെ ഒ​​ലെ ഒ​​ലെ​, എ​​ന്ന രീ​​തി​​യി​​ൽ ആ​​ണ് ഗാ​​നം ചി​​ട്ട​​പ്പെ​​ടു​​ത്തി​​യ​​ത്. ചെ​​ച്ചി​​നി​​യ​​ൻ റി​​പ്പ​​ബ്ലി​​ക് രാ​​ജ്യ​​ത്ത​​ല​​വ​​ൻ റ​​ഷ്യ​​ൻ ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ പു​​തി​​യ മാ​​നേ​​ജ​​രാ​​യെ​​ങ്കി​​ലും അ​​ന്പേ പ​​രാ​​ജ​​യ​​പ്പെ​​ട്ടു എ​​ന്നാ​​ണ് ഗാ​​ന​​ത്തി​​ന്‍റെ ഇ​​തി​​വൃ​​ത്തം. യു​ട്യൂ​​ബി​​ലൂ​​ടെ ഈ ​​ഗാ​​നം ഇ​​തി​​നോ​​ട​​കം അ​​ഞ്ചു ദ​​ശ​​ല​​ക്ഷ​​ത്തി​​ല​​ധി​​കം ത​​വ​​ണ ക​ണ്ടു​ക​ഴി​ഞ്ഞു.



ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.