‘ആട്’ റൊണാൾഡോ
‘ആട്’ റൊണാൾഡോ
Sunday, June 17, 2018 2:22 AM IST
സാ​ധാ​ര​ണ ക്ലീ​ന്‍ഷേ​വി​ലി​റ​ങ്ങു​ന്ന റൊ​ണാ​ള്‍ഡോ പ​തി​വി​നു വ്യ​ത്യ​സ്ത​നാ​യി നേരിയ ഊശാൻ താടിയു​മാ​യാ​ണ് സ്‌​പെ​യി​നെ​തി​രേ ഇ​റ​ങ്ങി​യ​ത്. ആ​ദ്യ ഗോ​ള്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ നേ​ടി​യ താ​രം കോ​ര്‍ണ​ര്‍ ഫ്‌​ളാ​ഗി​ന​ടു​ത്തെ​ത്തി ത​ന്‍റെ സ്ഥി​ര​മു​ള്ള ആ​ഘോ​ഷ​ത്തി​നൊ​പ്പം താ​ടി​യി​ല്‍ വി​ര​ലു​ഴി​ഞ്ഞു​കൊ​ണ്ട് ഞാ​നാ​ണ് GOAT മെ​സി​യ​ല്ലെ​ന്ന് ലോ​ക​ത്തി​നു സ​ന്ദേ​ശം ന​ല്‍കി. ഗ്രേ​റ്റ​സ്റ്റ് ഓ​ഫ് ഓ​ള്‍ ടൈം ​എ​ന്ന​തി​ന്‍റെ ചു​രു​ക്ക​മാ​ണ് ഗോ​ട്ട്. അ​ഡി​ഡാ​സി​ന്‍റെ ഗ്രേ​റ്റ​സ് ഓ​ഫ് ഓ​ള്‍ ടൈം ​എ​ന്ന പേ​രി​ലു​ള്ള പ​ര​സ്യ​ത്തി​ല്‍ ല​യ​ണ​ല്‍ മെ​സി​ക്കൊ​പ്പം ഒ​രു യ​ഥാ​ര്‍ഥ ആ​ട് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.