റൊണാള്‍ഡോയ്ക്കു തടവു ശിക്ഷ!
റൊണാള്‍ഡോയ്ക്കു തടവു ശിക്ഷ!
Sunday, June 17, 2018 2:22 AM IST
ലി​സ്ബ​ണ്‍: നി​കു​തി വെ​ട്ടി​പ്പ് കേ​സ് ഒ​ത്തു​തീ​ര്‍പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യ്ക്ക് രണ്ടു വർഷം ത​ട​വും 18.8 ദ​ശ​ല​ക്ഷം യൂ​റോ പി​ഴ​യും ഏ​റ്റു​വാ​ങ്ങാ​ന്‍ സ​മ്മ​തി​ച്ച​താ​യി സ്പാ​നി​ഷ് മാ​ധ്യ​മ റി​പ്പോ​ര്‍ട്ട്.

ആ​ദ്യം നി​കു​തി വെ​ട്ടി​ച്ചു​വെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ചി​രു​ന്ന ക്രി​സ്റ്റ്യാ​നോ പി​ന്നീ​ട് ര​ണ്ടു വ​ര്‍ഷ​ത്തെ സ​സ്പെ​ന്‍ഡ​ഡ് ത​ട​വു​ശി​ക്ഷ​യ്ക്കും പി​ഴ​യ​ട​യ്ക്കാ​നും ത​യാ​റാ​യി നി​കു​തി വ​കു​പ്പു​മാ​യി ഒ​ത്തു​തീ​ര്‍പ്പു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് എ​ല്‍ മ​ണ്ടോ റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.