മാ​​റ​​ഡോ​​ണ​​ വം​​ശീ​​യ ആ​​രോ​​പ​​ണ കുരുക്കിൽ
മാ​​റ​​ഡോ​​ണ​​ വം​​ശീ​​യ ആ​​രോ​​പ​​ണ കുരുക്കിൽ
Monday, June 18, 2018 1:06 AM IST
മോ​​സ്കോ: ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​നി​​ടെ അ​​ർ​​ജ​​ന്‍റൈൻ ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം ഡി​​യേ​​ഗോ മാ​​റ​​ഡോ​​ണ ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ ആ​​രാ​​ധ​​ക​​ർ​​ക്കു നേ​​രേ വം​​ശീ​​യ അ​​ധി​​ക്ഷേ​​പം ന​​ട​​ത്തി​​യെ​​ന്ന് ആ​​രോ​​പ​​ണം. മോ​​സ്കോ​​യി​​ലെ സ്പാ​​ർ​​ട​​ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യും ഐ​​സ് ല​​ൻ​​ഡും ത​​മ്മി​​ലു​​ള്ള മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

വം​​ശീ​​യ വി​​ദ്വേ​​ഷ​​പ​​ര​​മാ​​യ ആം​​ഗ്യം കാ​​ണി​​ച്ചെ​​ന്നാ​​ണ് മാ​​റ​​ഡോ​​ണ​​യ്ക്കെ​​തി​​രാ​​യ ആ​​രോ​​പ​​ണം. മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ൻ ജാ​​ക്വി ഓ​​ട്ട്‌ലി​​യാ​​ണ് സം​​ഭ​​വം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. ഇ​​തേ​​പ്പ​​റ്റി ഫി​​ഫ​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി​​യ​​താ​​യി ഒ​​ട്ട്‌ലി അ​​റി​​യി​​ച്ചെ​​ങ്കി​​ലും ഫി​​ഫ പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല.


ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.