തർക്കം മുറുകുന്നു ; മി​ക​ച്ച​ താരം റോ​ണാ​യോ മെ​സി​യോ?
തർക്കം മുറുകുന്നു ; മി​ക​ച്ച​ താരം റോ​ണാ​യോ മെ​സി​യോ?
Monday, June 18, 2018 1:06 AM IST
മി​​ക​​ച്ച ഫു​​ട്ബോ​​ൾ താ​​ര​​മാ​​രാ​​ണ്. ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യോ ല​​യ​​ണ​​ൽ മെ​​സി​​യോ. ഈ ​​ത​​ർ​​ക്കം തു​​ട​​ങ്ങി​​യി​​ട്ട് ഏ​​ക​​ദേ​​ശം ഒ​​രു പ​​തി​​റ്റാ​​ണ്ടോ​​ള​​മാ​​യി. ആ​​ർ​​ക്കും കൃ​​ത്യ​​മാ​​യ ഉ​​ത്ത​​രം ന​​ൽ​​കാ​​നാ​​യി​​ട്ടി​​ല്ല. മി​​ക​​ച്ച ക​​ളി​​ക്കാ​​ർ​​ക്കു​​ള്ള ബാ​​ല​​ൻ ഡി ​​ഓ​​ർ പു​​ര​​സ്കാ​​രം ര​​ണ്ടു​​പേ​​രും അ​​ഞ്ചു ത​​വ​​ണ വീ​​തം നേ​​ടു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. ആ​രാ​ധ​ക​ർ​ക്കി​ട​യി​ലും ഫു​ട്ബോ​ൾ ലോ​ക​ത്തും ഈ ​ത​ർ​ക്കം വീ​ണ്ടും സ​ജീ​വ​മാ​യി. ലോ​ക​ക​പ്പി​ൽ പോ​ർ​ച്ചു​ഗ​ലി​ന്‍റെ​യും അ​ർ​ജ​ന്‍റീ​ന​യു​ടെ​യും ആ​ദ്യ മ​ത്സ​ര​ത്തി​നു​ശേ​ഷ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ഈ ​പോ​ര് അ​ര​ങ്ങേ​റി​യ​ത്.


കാ​ര​ണം, ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ സ്പെ​​യി​​നെ​​തി​​രേ ഹാ​​ട്രി​​ക് നേ​​ടി​​ക്കൊ​​ണ്ട് റൊ​​ണാ​​ൾ​​ഡോ മി​ന്നി​യ​പ്പോ​ൾ ഐ​സ്‌​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മെ​സി മ​ങ്ങി​യ​തു​ത​ന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.