ആ​​രാ​​ധ​​ക​​ർ​​ക്കി​​ട​​യി​​ലേ​​ക്ക് കാ​​ർ പാഞ്ഞു ക​​യ​​റി
ആ​​രാ​​ധ​​ക​​ർ​​ക്കി​​ട​​യി​​ലേ​​ക്ക് കാ​​ർ പാഞ്ഞു ക​​യ​​റി
Monday, June 18, 2018 1:06 AM IST
മോ​​സ്കോ: റ​​ഷ്യ​​യി​​ൽ ലോ​​ക​​ക​​പ്പ് കാ​​ണാ​​നെ​​ത്തി​​യ ആ​​ൾ​​ക്കൂ​​ട്ട​​ത്തി​​നി​​ട​​യി​​ലേ​​ക്ക് ടാ​​ക്സി കാ​​ർ ഇ​​ടി​​ച്ചു ക​​യ​​റ്റി. എ​​ട്ടു പേ​​ർ​​ക്കു പ​​രു​​ക്കേ​​റ്റു. പ​​രു​​ക്കേ​​റ്റ​​വ​​രി​​ൽ അ​​ധി​​ക​​വും മെ​​ക്സി​​ക്കോ​​യി​​ൽ​​നി​​ന്നെ​​ത്തി​​യവ​​രാ​​ണ്. കാ​​ർ ഓ​​ടി​​ച്ചി​​രു​​ന്ന കി​​ർ​​ഗി​​സ്ഥാ​​ൻ കു​​ടി​​യേ​​റ്റ​​ക്കാ​​ര​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.


ഫു​​ട്പാ​​ത്തി​​ലേ​​ക്ക് കാ​​ർ അ​​തി​​വേ​​ഗ​​ത്തി​​ൽ ഓ​​ടി​​ച്ചു ക​​യ​​റ്റു​​ക​​യാ​​യി​​രു​​ന്നു എ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക റി​​പ്പോ​​ർ​​ട്ട്. സം​​ഭ​​വ​​ത്തി​​നു ഭീ​​ക​​ര​​വാ​​ദി​​ക​​ളു​​മാ​​യി ബ​​ന്ധ​​മു​​ണ്ടോ എ​​ന്നു സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. റെ​​ഡ് സ്ക്വ​​യ​​റി​​ന് 200 മീ​​റ്റ​​ർ അ​​ക​​ലെ ഇ​​ലി​​ങ്ക സ്ട്രീ​​റ്റി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.