ജ​​ർ​​മ​​നി നി​​ഴ​​ൽ​​മാ​​ത്ര​​മാ​​യെ​​ന്ന്
ജ​​ർ​​മ​​നി നി​​ഴ​​ൽ​​മാ​​ത്ര​​മാ​​യെ​​ന്ന്
Tuesday, June 19, 2018 1:01 AM IST
ബ​​ർ​​ലി​​ൻ: നി​​ല​​വി​​ലെ ചാ​​ന്പ്യന്മാ​​രാ​​യ ജ​​ർ​​മ​​നി​​യും മെ​​ക്സി​​ക്കോ​​യും ത​​മ്മി​​ൽ ഞാ​​യ​​റാ​​ഴ്ച ന​​ട​​ന്ന മ​​ൽ​​സ​​ര​​ത്തി​​ൽ ജ​​ർ​​മ​​നി​​യു​​ടെ നി​​ഴ​​ൽ മാ​​ത്ര​​മാ​​ണ് ക​​ണ്ട​​തെ​​ന്ന് വി​​ദേ​​ശ മാ​​ധ്യ​​മ​​ങ്ങ​​ൾ. "ജ​​ർ​​മ​​നി ഒ​​രു നി​​ഴ​​ൽ മാ​​ത്ര​​മാ​​യി' ​​പു​​ൽ​​ത്ത​​കി​​ടി​​യി​​ൽ ഓ​​ടി​​യെ​​ന്നാ​​ണ് മെ​​ക്സി​​ക്ക​​ൻ പ​​ത്ര​​മാ​​യ എ​​ൽ യൂ​​ണി​​വേ​​ഴ്സ​​ൽ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട​​ത്. ഇ​​തി​​ഹാ​​സ​​മാ​​യി മെ​​ക്സി​​ക്കോ ഫു​​ട്ബോ​​ൾ ച​​രി​​ത്ര​​ത്തി​​ൽ ഇ​​ടം​​പി​​ടി​​ച്ചു​​വെ​​ന്ന് പു​​ക​​ഴ്ത്താ​​നും മാ​​ധ്യ​​മ​​ങ്ങ​​ൾ മ​​റ​​ന്നി​​ല്ല.


ജ​​ർ​​മ​​നി​​യു​​ടെ തോ​​ൽ​​വി നി​​ർ​​ജീ​​വ ക​​ളി​​യു​​ടെ ഫ​​ല​​മാ​​ണെ​​ന്ന് ജ​​ർ​​മ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ൾ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ഇ​​ങ്ങ​​നെ​​യാ​​ണെ​​ങ്കി​​ൽ അ​​ധി​​കം മു​​ന്നോ​​ട്ട് പോ​​കേ​​ണ്ടി വ​​രി​​ല്ലെ​​ന്നും ജ​​ർ​​മ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ൾ കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.