ഇ​​​റാ​​​ൻ ടീമിന്‍റെ വിമാനത്തിൽ തീപിടിത്തം
Wednesday, June 20, 2018 1:03 AM IST
മോ​​​സ്കോ: ലോ​​​ക​​​ക​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഇ​​​റാ​​​ൻ ടീം ​​​സ​​​ഞ്ച​​​രി​​​ച്ച വി​​​മാ​​​ന​​​ത്തി​​​ന് തീ​​​പി​​​ടി​​​ച്ച​​​ത് പ​​​രി​​​ഭ്രാ​​​ന്തി പ​​​ട​​​ർ​​​ത്തി. 12 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള റ​​​ഷ്യ​​​യു​​​ടെ വ​​​ക എ​​​യ​​​ർ ബ​​​സ് 319/ 100 ടൈ​​​പ്പ് വി​​​മാ​​​നം റോ​​​സ്റ്റോ​​​വ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റാ​​​ൻ ടീ​​​മി​​​നെ​​​യും കൊ​​​ണ്ട് ഇ​​​റ​​​ങ്ങി​​​യ​​​പ്പോ​​​ഴാ​​​ണ് സം​​​ഭ​​​വം. പ​​​ക്ഷി​​​യി​​​ടി​​​ച്ച​​​തി​​​ന്‍റെ പി​​​ന്നാ​​​ലെ ഇ​​​ട​​​ത്തെ ചി​​​റ​​​കി​​​ലെ എ​​​ൻ​​​ജി​​​ൻ തീ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്ന് റ​​​ഷ്യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. ടീം ​​​അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​റ്റി​​​ട്ടി​​​ല്ല. ഇന്ന് ഇ​​​റാൻ ഉ​​​റു​​​ഗ്വെ​​​യെ നേരിടും.


ജോ​​​സ് കു​​​ന്പി​​​ളു​​​വേ​​​ലി​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.