എ​ഫ്സി കേ​ര​ളയിലേ​ക്കു സെ​ല​ക്‌ഷ​ൻ
Thursday, June 21, 2018 12:56 AM IST
തൃ​​​ശൂ​​​ർ: എ​​​ഫ്സി കേ​​​ര​​​ള​​​യു​​​ടെ സീ​​​നി​​​യ​​​ർ ടീ​​​മി​​​ലേ​​​ക്കു​​​ള്ള സെ​​​ല​​​ക്‌ഷൻ ട്ര​​​യ​​​ൽ​​​സ് 24, 25 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. 24 നു ​​​രാ​​​വി​​​ലെ 7.30ന് ​​​കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ളി​​​ക്കാ​​​ർ​​​ക്കാ​​​ണു സെ​​​ല​​​ക്ഷ​​​ൻ. 25നു ​​​വി​​​ദേ​​​ശ ക​​​ളി​​​ക്കാ​​​ർ​​​ക്കു​​​ള്ള സെ​​​ല​​​ക്ഷ​​​ൻ ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.